ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍

Archbishop Netto Health Commission Chairman
Archbishop Netto Health Commission Chairman

കൊച്ചി: തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. ബംഗളൂരുവില്‍ നടന്ന സിബിസിഐ സമ്മേളനമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

സഭയുടെ ആരോഗ്യപരിപാലന ദൗത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ ഒരു നടപടിയാണ് ഈ നിയമനം. സിബിസിഐയുടെ ഏറ്റവും പ്രധാനപ്പെട്ട അപ്പസ്തോലിക മേഖലകളിലൊന്നാണ് ആരോഗ്യരംഗം.

കത്തോലിക്കാ ആരോഗ്യസ്ഥാപനങ്ങളുടെ ഏകോപനം, ഉയര്‍ന്നുവരുന്ന ആരോഗ്യ വെല്ലുവിളികള്‍ക്ക് മറുപടി, ആരോഗ്യനയങ്ങളിലും പ്രവര്‍ത്തനങ്ങളിലും മനുഷ്യ മഹത്വത്തിന്റെ സംരക്ഷണം എന്നിവയില്‍ ഈ ഓഫീസ് നിര്‍ണായക പങ്ക് വഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.