
ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം: സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള
ഹൈദരാബാദ്: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (CBCI) പുതിയ അധ്യക്ഷന്‍ കര്‍ദിനാള്‍ ആന്റണി പൂള (Cardinal Antony Poola) ആവശ്യപ്പെട്ടു. സിബിസിഐ അധ്യക്ഷനായി ചുമതലയേറ്റ ശേഷം








