
ജെ.ബി കോശി കമ്മീഷന്‍; തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ആശങ്കകള്‍ ബാക്കിയാകുന്നു
തിരുവനന്തപുരം: ക്രൈസ്തവ സമൂഹം ദീര്‍ഘമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ( JB Koshy Commission ) സംസ്ഥാന ഗവണ്‍മെന്റ് തത്വത്തില്‍ അംഗീകരിച്ചു എന്നു വാര്‍ത്ത സ്വാഗതാര്‍ഹമാണെങ്കിലും ആശങ്കകള്‍ ഒഴിയുന്നില്ല. റിപ്പോര്‍ട്ട് ഔദ്യോഗികമായി








