top highlighted news

CBCI honors P.V. Marykutty

ക്രിസ്റ്റീന്‍ സ്ഥാപക ഡയറക്ടര്‍ പി.വി മേരിക്കുട്ടിക്ക് സിബിസിഐയുടെ ആദരവ്

കോട്ടയം: അര നൂറ്റാണ്ടോളമായി ലോകത്തെമ്പാടുമുള്ള കുട്ടികളോടു സുവിശേഷം പറയുന്ന ക്രിസ്റ്റീന്‍’ സ്ഥാപക ഡയറക്ടര്‍ പി.വി മേരിക്കുട്ടിക്കു ഭാരതത്തിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ'(സിബിസിഐ) ആദരവ്.   ബംഗളൂരു സെന്റ് ജോണ്‍സ് അക്കാദമി ഓഫ്’ഹെല്‍ത്ത് സയന്‍സില്‍ നടക്കുന്ന

Read More »
No Permission Needed for Prayer at Home Allahabad HC

സ്വകാര്യ സ്ഥലങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് അനുമതി ആവശ്യമില്ല; നിര്‍ണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

അലഹബാദ് (ഉത്തര്‍പ്രദേശ്): സ്വകാര്യ സ്ഥലങ്ങളില്‍ മതപരമായ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടത്താന്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ക്രൈസ്തവര്‍ ആരാധനാലയങ്ങളിലും സ്വന്തം വീടുകളിലും നടത്തുന്ന പ്രാര്‍ത്ഥനകള്‍ തടസപ്പെടുത്തുന്നതും പ്രാര്‍ത്ഥിക്കാനുള്ള അവകാശംവരെ ചോദ്യംചെയ്യപ്പെടുന്നതും

Read More »
Supreme Court to Review Anti-Conversion Law Validity

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി; പ്രതീക്ഷയോടെ വിശ്വാസികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു

Read More »
Joe Wilson millennial saint Scotland

കാര്‍ലോയ്ക്ക് പിന്നാലെ ജോ വില്‍സനും? നാമകരണ നടപടികള്‍ ആരംഭിച്ച് സ്‌കോട്ടിഷ് ബിഷപ്പുമാര്‍

ആദ്യ മില്ലേനിയല്‍ വിശുദ്ധനായ കാര്‍ലോ അക്യുട്ടിസിന് പിന്നാലെ വിശുദ്ധിയുടെ പാതയില്‍ സ്‌കോട്ടലാന്‍ഡില്‍ നിന്നുള്ള യുവാവും. സ്‌കോട്ട്ലന്‍ഡിലെ കാര്‍ഫിനില്‍ നിന്നുള്ള ജോ വില്‍സന്‍ എന്ന 17-കാരന്റെ നാമകരണ നടപടികള്‍ക്കാണ്  സ്‌കോട്ടിഷ് ബിഷപ്പുമാര്‍ അനുമതി നല്‍കിയത്. 1994-ല്‍

Read More »
Anti-Conversion Act Questioned; Arrested Called Innocent

അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്യപ്പെടുന്നു. 2018-ലാണ് ഉത്തരാഖണ്ഡില്‍ ഈ നിയമം നിലവില്‍വന്നത്. അതിനുശേഷം മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ വിചാരണ പൂര്‍ത്തിയാക്കിയ  എല്ലാ കേസുകളിലും

Read More »
Kidnapped Priest in Nigeria Freed After 2 Months

അക്രമികളുടെ തടവില്‍ കഴിഞ്ഞ നൈജീരിയന്‍ വൈദികന്‍ മോചിതനായി

കഡുന, നൈജീരിയ:  രണ്ട് മാസം മുമ്പ് നൈജീരിയയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍  മോചിതനായി. രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് വിരാമം കുറിച്ചുകൊണ്ട് ജനുവരി  17-ന് അദ്ദേഹം മോചിതനായതായി കഡുന അതിരൂപതയുടെ ചാന്‍സലര്‍  സ്ഥിരീകരിച്ചു.  കടുന

Read More »
March for Life Jesna Georges Powerful Witness of Faith

അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കി ജസ്‌ന യാത്രയായി

അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ജനുവരി 21-ന് നിത്യതയിലേക്ക് യാത്രയായ ജസ്ന, ലോകത്തിന് മുന്നില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുകയാണ്. ജനുവരി 23-ന് ആയിരക്കണക്കിന് പ്രോ ലൈഫ് പ്രവര്‍ത്തകര്‍ ജീവന്റെ മഹത്വം പ്രഘോഷിച്ചുകൊണ്ട് വാഷിംഗ്ടണ്‍

Read More »
Nilakkal Pilgrimage Led by Mission League

മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ തീര്‍ത്ഥാടനം

കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന നിലയ്ക്കല്‍ തീര്‍ത്ഥാടനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തീര്‍ത്ഥാടന സന്ദേശം നല്‍കി. തുലാപ്പള്ളി മാര്‍ത്തോമാ ശ്ലീഹാ തീര്‍ത്ഥാടന പള്ളിയില്‍ നിന്നും എരുമേലി ഫൊറോനയിലെ ഇടവകകള്‍

Read More »
Paul Kim doesn’t give up hope

മകന്റെ വിയോഗത്തിലും പ്രത്യാശ കൈവിടാതെ പോള്‍ കിം

2025 ഡിസംബര്‍ 31. ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, ഇന്‍ഫ്‌ളുവന്‍സ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പോള്‍ കിമ്മിന്റെ മകന്‍ മൈക്ക മരണത്തോട് മല്ലിടുകയായിരുന്നു. വെറും അഞ്ച് വയസ് മാത്രം പ്രായമുള്ള  ആ പിഞ്ചോമനയുടെ വേര്‍പാട്

Read More »
Neighboring Friends Enter the Priesthood Together

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരുമിച്ച് പൗരോഹിത്യത്തിലേക്ക്

തലശേരി: നഴ്‌സറി സ്‌കൂള്‍ മുതല്‍ ഒരുമിച്ച് പഠിച്ച അയല്‍വാസികളായ രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുമിച്ച് ഒരേ സഭയില്‍ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനായും ഇടവകാ സമൂഹവും. വായാട്ടുപറമ്പിലെ ഫാ.

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.