
തകര്‍ക്കപ്പെട്ട് ക്രൂശിതരൂപത്തിന്റെ സ്ഥാനത്ത് പുതിയത് സ്ഥാപിച്ച് ഇറ്റാലിയന്‍ സൈനികര്‍; അഭിനന്ദവുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണി
ബെയ്‌റൂട്ട്: ലബനനിലെ ക്രൈസ്തവ ഗ്രാമമായ ദേബലില്‍ ഇസ്രായേല്‍ സൈനികന്‍ തകര്‍ത്ത യേശുവിന്റെ ക്രൂശിതരൂപത്തിന് പകരം പുതിയത് സ്ഥാപിച്ച ഇറ്റാലിയന്‍ സൈനികര്‍. പുതിയ ക്രൂശിതരൂപം സ്ഥാപിച്ച സൈനികരെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭയുടെ








