
ഇറാഖില്‍ ‘വാഴ്ത്തപ്പെട്ട മൈക്കല്‍ മഗ്നിവി’ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം
ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ ഇര്‍ബിലില്‍ ക്രൈസ്തവ കുടുംബങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് പലായനം ചെയ്ത കുടുംബങ്ങളും ജോലിക്കാരായ ക്രൈസ്തവ വിശ്വാസികളും അടങ്ങുന്ന കുടുംബങ്ങളാണ്








