Main Trending News

Pope Leo recalls Pope Francis testimony

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതസാക്ഷ്യം അനേക ഹൃദയങ്ങളെ സ്പര്‍ശിച്ചു; ലിയോ 14-ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌നേഹനിധിയായ നല്ലിടനായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ജീവിതസാക്ഷ്യം അനേകം ഹൃദയങ്ങളെ സ്പര്‍ശിച്ചതായി ലിയോ 14-ാമന്‍ പാപ്പ. ഫ്രാന്‍സിസ് പാപ്പയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാപ്പയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന സെന്റ് മേരി മേജര്‍ ബസിലിക്കയില്‍

Read More »
Pope comforts psychiatric patients

‘നമ്മെ, നമ്മളായിരിക്കുന്ന അവസ്ഥയില്‍ സ്‌നേഹിക്കുന്നത് ദൈവം മാത്രം’: സൈക്കാട്രിക് രോഗികളെ ആശ്വസിപ്പിച്ച് പാപ്പ

മലാബോ/ഇക്വറ്റോറിയല്‍ ഗിനി: ദൈവം മാത്രമാണ് നമ്മെ നമ്മളായിരിക്കുന്ന അവസ്ഥയില്‍ സ്‌നേഹിക്കുന്നതെന്ന് ലിയോ 14-ാമന്‍ പാപ്പ. ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ അവസാന രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയിലെ മലാബോയിലുള്ള ഒരു മാനസികാരോഗ്യ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

Read More »
Mar Thattil celebrates 70th birthday

നന്ദിയോടെ, പ്രാര്‍ത്ഥനാപൂര്‍വ്വം സപ്തതി ആഘോഷിച്ച് മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ എഴുപതാം ജന്മദിനാഘോഷങ്ങള്‍ (സപ്തതി) സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്നു. പ്രശസ്ത മ്യൂസിക് ബാന്‍ഡ് ‘ക്യാന്‍ഡില്‍സ് ബാന്‍ഡിന്റെ’ പ്രാര്‍ത്ഥനാഗീതത്തോടെ

Read More »
Pope Francis first death anniversary today remembrance

ഫ്രാന്‍സിസ് പാപ്പയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം ഇന്ന്

വത്തിക്കാന്‍ സിറ്റി:‘കാരുണ്യത്തിന്റെ പാപ്പ’ നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം.  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികം ഇന്ന് (ഏപ്രില്‍ 21) വത്തിക്കാനില്‍ ഭക്തിനിര്‍ഭരമായി ആചരിക്കും. 2025 ഏപ്രില്‍ 21-ന് സാന്താ മാര്‍ത്തയില്‍

Read More »
Pope Francis death anniversary

ലോകം സഭയിലേക്ക് ആകര്‍ഷിക്കപ്പെട്ട 12 വര്‍ഷങ്ങള്‍…  ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞിട്ട് ഏപ്രില്‍ 21-ന് 1 വര്‍ഷം പൂര്‍ത്തിയാകുന്നു

2013 മാര്‍ച്ച് 13നാണ് ജോര്‍ജ് മരിയോ ബര്‍ഗോഗ്ലിയോ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നത്. നാമഹേതുവിശുദ്ധനായ ഫ്രാന്‍സിസിനെപ്പോലെ തനിക്ക് നേരെ എറിഞ്ഞ ഒരോ കല്ലുകളും സഭയെ കെട്ടിപ്പടുക്കുവാനായി ഉപയോഗിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അന്നുമുതല്‍ അത്ഭുതത്തോടെയാണ് ലോകം നോക്കികാണുന്നത്.

Read More »
Pope Francis friendship compassion tribute

സൗഹൃദത്തിന്റെ സുഗന്ധം പരത്തിയ മഹായിടയന്‍

ഒരു വ്യക്തിയുടെ അഭാവം ഒരു ശൂന്യതയായി തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, ചില അഭാവങ്ങള്‍ നമ്മുടെ ഓര്‍മ്മകളെയും ചിന്താധാരകളെയും പുതുക്കി പണിതുകൊണ്ടേയിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഏതാണ്ട് അങ്ങനൊരു വികാരമാണ് മനസില്‍.

Read More »
Pope Francis Emmanuel reflection

ഇമ്മാനുവേല്‍, നീ പോപ്പ് ഫ്രാന്‍സിസിനെ സ്വപ്നം കാണാറുണ്ടോ?

മനുഷ്യത്വത്തിന്റെയും കരുതലിന്റെയും ഹൃദയഹാരിയായ കവിതയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. പാപ്പ ദൈവപിതാവിന്റെ അടുക്കലേക്ക് യാത്രയായിട്ട് ഏപ്രില്‍ 21ന് ഒരു വര്‍ഷമായി എന്നു കേള്‍ക്കുമ്പോള്‍ അവിശ്വസനീയത നിറയും. ആ മനോഹരമായ പുഞ്ചിരി ഇന്നലെ കണ്ടതുപോലെ നമ്മുടെയൊക്കെ മനസുകളില്‍

Read More »
Major Archbishop Mar Raphael Thattil 70th birthday

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലില്‍ സപ്തതിയിലേക്ക്

കാക്കനാട്: സീറോമലബാര്‍സഭയുടെ  മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എഴുപതിന്റെ നിറവില്‍.(Major Archbishop Mar Raphael Thattil 70th birthday) തൃശൂര്‍ പുത്തന്‍പള്ളി തട്ടില്‍ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21-നായിരുന്നു

Read More »
Pope Leo XIV Mama Muxima shrine visit flowers Kimbaxe

‘ഹൃദയത്തിന്റെ അമ്മ-മുക്സിമ നാഥ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’

ലുവാണ്ട: ആഫ്രിക്കന്‍ പര്യടനത്തിന്റെ ഏഴാം ദിനത്തില്‍ അംഗോളയിലെ കിലാംബയില്‍ ദിവ്യബലിയര്‍പ്പിച്ചും മാമാ മുക്സിമ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയും ലിയോ 14-ാമന്‍ മാര്‍പാപ്പ. ഞായറാഴ്ച രാവിലെ തലസ്ഥാനമായ ലുവാണ്ടയില്‍ നിന്ന്

Read More »
The Chosen Malayalam release Gospel series

ദി ചോസണ്‍’ മലയാളത്തില്‍; സുവിശേഷത്തിന്റെ ദൃശ്യവിരുന്ന് ഇനി മാതൃഭാഷയില്‍

കൊച്ചി: ഈശോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസൺ ‘ മലയാളികള്‍ക്ക് ഇനി മാതൃഭാഷയില്‍ ലഭ്യമാകും. (The Chosen Malayalam release) ചോസന്‍ പരമ്പരയുടെ ആദ്യ സീസണ്‍ ആണ് ഇപ്പോള്‍ മലയാളത്തില്‍ ലഭ്യമാക്കിയിരക്കുന്നത്.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.