Main Trending News

Pope Ukraine visit

പാപ്പയുടെ ഉക്രെയ്ന്‍സന്ദര്‍ശനം വത്തിക്കാന്റെ പരിഗണനയില്‍

കീവ്: റഷ്യയുടെ കടുത്ത ആക്രമണങ്ങളും നാശനഷ്ടങ്ങളും നേരിടുമ്പോഴും പൊരുതിനില്‍ക്കുന്ന ഉക്രെയ്ന്‍ ജനതയ്ക്ക് പിന്തുണയുമായി  വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗലാഘര്‍ നടത്തിയ ആറുദിവസം നീണ്ട ഉക്രെയ്ന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ഉക്രെയ്ന്‍ സന്ദര്‍ശിക്കാന്‍

Read More »
Protect the Fundamental Right to Profess Faith

‘അത്ഭുത ബാലിക’ ഇനി ദൈവസന്നിധിയില്‍; അമേരിക്കയിലെ ആദ്യ വിശുദ്ധയുടെ വിശുദ്ധപദവിക്ക് വഴിയൊരുക്കിയ ആന്‍സ് തെരേസ ഒനീല്‍ അന്തരിച്ചു

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ ആദ്യ വിശുദ്ധയായ എലിസബത്ത് ആന്‍ സെറ്റണിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് ആധാരമായ അത്ഭുത സൗഖ്യത്തിലൂടെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇടംനേടിയ ആന്‍സ് തെരേസ ഒനീല്‍ അന്തരിച്ചു. 78 വയസായിരുന്നു. ജൂലൈ 17-നായിരുന്നു

Read More »
Aided school appointments

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്ത ണമെന്ന സര്‍ക്കുലറിനെതിരെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

കൊച്ചി: എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്താനുള്ള നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. മാനേജ്മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയില്‍ താത്ക്കാലിക/ദിവസവേതന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തണ മെന്ന

Read More »
Identical quadruplet baby girls

അഞ്ചാമത്തെ പ്രസവത്തില്‍ 4 ഐഡന്റിക്കല്‍ പെണ്‍കുഞ്ഞുങ്ങള്‍; 1.5 കോടിയില്‍ ഒന്നു മാത്രം: നന്ദിസൂചകമായി ഒരു കുഞ്ഞിന് ഡോക്ടറുടെ പേരും

അഞ്ചാമത്തെ പ്രസവത്തില്‍ ഒരുപോലുള്ള നാല് മക്കളെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ജെനിറ്റര്‍ -ജോര്‍ഥാം ദമ്പതിമാര്‍. 4 ഐഡന്റിക്കല്‍ (കാഴ്ചയില്‍ ഒരുപോലെ ഇരിക്കുന്നവര്‍. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ക്കുവരെ മാറിപ്പോകാം) കുഞ്ഞുങ്ങളെ ലഭിച്ചത് ഇവരുടെ സന്തോഷം ഇരട്ടിപ്പിക്കുകയാണ്. സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ

Read More »
KLCA Delhi youth protest

ഡല്‍ഹിയിലെ യുവജന പ്രക്ഷോഭം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎല്‍സിഎ

കൊച്ചി: ഡല്‍ഹിയിലെ യുവജന പ്രക്ഷോഭത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ). നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങള്‍ നയിക്കുന്ന പ്രക്ഷോഭം

Read More »
Pope appoints new bishop in China

ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനവും ബെയ്ജിംഗും തമ്മില്‍ ഒപ്പുവച്ചിട്ടുള്ള ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ചു. ചൈനയിലെ ഇന്നര്‍ മംഗോളിയന്‍ പ്രദേശത്തുള്ള ചിഫെങ് രൂപതയുടെ മെത്രാനായി ജോസഫ് ചാങ്

Read More »
Sanju Samson faith in God

‘ഞാന്‍ എന്റെ ദൈവത്തില്‍ വിശ്വസിക്കുന്നു, ചില ഷോട്ടുകള്‍ എന്നെയും അത്ഭുതപ്പെടുത്തി;’ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് സഞ്ജു സാംസണ്‍

ന്യൂഡല്‍ഹി: ഞാന്‍ എന്റെ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ (Sanju Samson) . ജിയോസ്റ്റാറിനോട് സംസാരിക്കുമ്പോഴാണ് സഞ്ജു തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരെ 50 പന്തില്‍ 97

Read More »
CBCI condolences seafarers ceasefire

നാവികരുടെ മരണത്തില്‍ അനുശോചിച്ചും അടിയന്തര വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചും സിബിസിഐ

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ തീരത്തും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സിബിസിഐയുടെ

Read More »
Ferran Torres Catholic faith

‘വിശ്വാസം എനിക്ക് ഏറെ പ്രധാനപ്പെട്ടത്’; സ്‌പെയിനിന് വേണ്ടി വിജയ ഗോള്‍ നേടിയ കത്തോലിക്ക വിശ്വാസിയായ ഫെറാന്‍ ടോറസ്

ന്യൂജേഴ്‌സി: അര്‍ജന്റീനയ്‌ക്കെതിരായ ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിന് വിജയഗോള്‍ നേടിയതിന് പിന്നാലെ, ദൈവത്തിന് നന്ദി പറഞ്ഞ് സ്പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസ്. ലോകകപ്പില്‍ നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ട വന്ന തനിക്ക് ഈ ഗോള്‍ വലിയ

Read More »
Lionel Messi Faith Football Legacy

വിശ്വാസത്തിന്റെ ആകാശങ്ങള്‍ തൊട്ട കാല്‍പന്ത് മാന്ത്രികന്‍; വരുംതലമുറകള്‍ക്കുള്ള പാഠപുസ്തകം

2026ലെ ലോകകപ്പ് ഫൈനല്‍ വിസില്‍ മുഴങ്ങിയ പ്പോള്‍ കിരീടം സ്പെയിനിന് സ്വന്തമായി. അര്‍ജന്റീനയുടെ ഈ തോല്‍വിയിലും പ്രകാശിച്ചുനില്ക്കുന്ന ഒരു പേരാണ് ലയണല്‍ മെസി. (Lionel Messi) ഫുട്ബോളുകൊണ്ട് ചരിത്രം രചിച്ച  മെസി എന്ന ഫുട്ബോള്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.