
എംഎസ്എംഐ സന്യാസസമൂഹത്തില്‍ ജൂബിലി നിറവ്
കുളത്തുവയല്‍: മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ കുളത്തുവയല്‍ കേന്ദ്രമാക്കി സ്ഥാപിച്ച മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സന്യാസ സമൂഹത്തില്‍ വീണ്ടും ജൂബിലി നിറവ്. സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ സുവര്‍ണ്ണ-രജത ജൂബിലി ആഘോഷങ്ങളാണ് കുളത്തുവയല്‍








