
സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണം: മാര്‍ പാംപ്ലാനി
തലശേരി: സഭയും സമൂഹവും നേരിടുന്ന സമകാലിക വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണമെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയുടെ ആതിഥേയത്വത്തില്‍ തലശേരി സാന്‍ജോസ് മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ നടന്ന കെസിവൈഎമ്മിന്റെ 48-ാമത് സംസ്ഥാന








