
ചേർത്തലയിൽ ദൈവകരുണയുടെ പ്രേഷിതരുടെ മഹാസമ്മേളനം
ചേർത്തല: കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുക്കുന്ന ‘ദൈവകരുണയുടെ പ്രേഷിതരുടെ മഹാ സമ്മേളനം’ ഏപ്രിൽ 12 ന് ചേർത്തലയിൽ നടക്കും. മായിത്തറ സേക്രഡ് ഹാർട്ട് ഇടവകയുടെ ആതിഥേയത്തത്തിൽ








