
ചവിട്ടുനാടക ഫെസ്റ്റുമായി കെസിബിസി മീഡിയ കമ്മീഷന്‍
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടുനാടക ഫെസ്റ്റ് മെയ് 15 മുതല്‍ 17 വരെ പിഒസി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് നടക്കും. 15ന് സെന്റ് റോക്കീസ് നൃത്ത കലാഭവന്റെ നെപ്പോളിയന്‍ ബോണോപ്പാര്‍ട്ട് (ചരിത്രനാടകം),








