Kerala

KLCA Chavittu Nadakam workshop

ചവിട്ടുനാടക ശില്പശാലയുമായി കെഎല്‍സിഎ

കൊച്ചി: പൈതൃക കലാരൂപമായ ചവിട്ടുനാടകത്തിന്റെ ചരിത്ര പശ്ചാത്തലങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുകൊടുക്കുവാനും ഈ കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കാനും ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനുമായി കേരള ലാറ്റിന്‍ കാത്തലിക് അ സോസിയേഷന്‍ (കെഎല്‍സിഎ) ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു.  ക്രിസ്റ്റോഗ്രാഫ

Read More »
525 years of Christianity in Kannur

കണ്ണൂരിന്റെ മണ്ണില്‍ ക്രൈസ്തവവിശ്വാസത്തിന് 525 വയസ്

കണ്ണൂര്‍: കണ്ണൂരിന്റെ മണ്ണില്‍ ക്രൈസ്തവ വിശ്വാസത്തിന് വിത്തുപാകിയിട്ട് 525-ാം വര്‍ഷ ത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ അഞ്ചിലധികം നൂറ്റാണ്ടുകളായി വിശ്വാസദീപ്തി കാത്തുസൂക്ഷിച്ച മിഷണറിമാരുടെയും പൂര്‍വ്വീകരുടെയും ഓര്‍മ്മകള്‍ പുതുക്കി വലിയൊരു ആത്മീയ ഉണര്‍വോടെയാണ് കണ്ണൂര്‍ രൂപത ഈ

Read More »
KLCA demands urgent government intervention for fishermen safety

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ; ഗവണ്‍മെന്റിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎല്‍സിഎ

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും നൂതന സാങ്കേതികവിദ്യ, വിപണന ശൃംഖല, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് ക്രിയാ ത്മകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ

Read More »
Malankara Orthodox Church leaders meet Chief Minister

മുഖ്യമന്ത്രിയെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം.  സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

Read More »
Migration deeply affected Church and society Mar Raphael Thattil

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിച്ചു: മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിച്ചതായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 64-ാമത് എല്‍ആര്‍സി സെമിനാര്‍ ഉദ്ഘാടനം ചെയ്ത്

Read More »
Pope special honors for priests and Chevalier titles awarded

രണ്ട് വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതികളും 4 പേര്‍ക്ക് ഷെവലിയാര്‍ പദവിയും നല്‍കി

തൃശൂര്‍: വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേ വ്യേഴ്‌സ് ഫൊറോന ദേവാലയത്തില്‍ നടന്ന തൃശൂര്‍ അതിരൂപത ദിനാഘോഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുള്ളില്‍ തുടങ്ങി പള്ളിക്കകത്ത്

Read More »
Christograph Christian book exhibition begins

ക്രിസ്ത്യന്‍ പുസ്തക പ്രസാധകര്‍ ഒരുമിക്കുന്ന ക്രിസ്റ്റോഗ്രാഫ പുസ്തക പ്രദര്‍ശനം ആരംഭിച്ചു.

കൊച്ചി: ക്രിസ്ത്യന്‍ പുസ്തക പ്രസാധകര്‍ ഒരുമിക്കുന്ന ക്രിസ്റ്റോഗ്രാഫ പുസ്തക പ്രദര്‍ശനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ ആരംഭിച്ചു. കേരളത്തിന കത്തും പുറത്തുമുള്ള പ്രശസ്തരായ പ്രസാധകരുടെ അയ്യായിരത്തോളം മലയാളം, ഇംഗ്ലീഷ് പുസ്തക ങ്ങളാണ്

Read More »
Mathruvedi Gianna pilgrimage

ജിയന്ന തീര്‍ത്ഥാടനവുമായി മാതൃവേദി

കാഞ്ഞിരപ്പള്ളി: പുതുക്കിപ്പണിത ചോറ്റുപാറ വിശുദ്ധ ജിയന്ന ദൈവാലയത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ ജിയന്ന തീര്‍ത്ഥാടനം നടത്തി.  കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ.ജോസഫ് വെള്ളമറ്റം രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേലിന് പതാക

Read More »
Kanjirappally Diocese honors large families

വലിയ കുടുംബങ്ങളെ ആദരിച്ച് കാഞ്ഞിരപ്പള്ളി രൂപത

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയില്‍ 2010ന് ശേഷം നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളുടെ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍  നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃ-പിതൃ വേദികളുടെയും, പ്രൊ-ലൈഫ് മൂവ്മെന്റിന്റെയും സഹകരണത്തോടെയാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.