India

signis national meeting

‘ക്രൈസ്തവ ആശയവിനിമയം ക്രിസ്തുവിനെ വെളിപ്പെടുത്തുന്നതാകണം’

ജലന്ധര്‍: ക്രൈസ്തവ ആശയവിനിമയം ജീവിതാനുഭവങ്ങളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നതായി മാറണമെന്ന് കത്തോലിക്ക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായി സിഗ്നിസ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ടെസി ജേക്കബ് എസ്എസ്പിഎസ്. ജലന്ധറില്‍ നടന്ന സിഗ്നിസ് ദേശീയ അസംബ്ലിയില്‍ കത്തോലിക്ക മാധ്യമരംഗത്തുള്ള

Read More »
Abortion allowed even after 30 weeks of pregnancy

ഗര്‍ഭധാരണം 30 ആഴ്ചയായിട്ടും അബോര്‍ഷന് അനുമതി; കോടതി ഉത്തരവിനെതിരെ സിബിസിഐ

ന്യൂഡല്‍ഹി: ഗര്‍ഭധാരണം 30 ആഴ്ചയായിട്ടും അബോര്‍ഷന് അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവിനെതിരെ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). ഭരണഘടനാ തത്വങ്ങളും മെഡിക്കല്‍ ധാര്‍മ്മിക തയും മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ പുനര്‍ചിന്തനം വേണമെന്ന്

Read More »
Koonammakkal Thomas Kathanar passes away

ഭാരതത്തിന്റെ ‘വലിയ മല്പാന്‍’ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ഓര്‍മയായി

കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്രജ്ഞനും ചരിത്രകാരനുമായ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ഓര്‍മ്മയായി. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി പണ്ഡിതരുടെയും അധ്യാപകനായിരുന്നു. പാലാ രൂപതാ വൈദികനായ തോമാ കത്തനാര്‍ സുറിയാനി ഭാഷ പഠന കേന്ദ്രമായ

Read More »
Jabalpur boat accident Catholic Church expresses condolences

ജബല്‍പൂര്‍ ബോട്ട് അപകടം;  ദുഃഖം രേഖപ്പെടുത്തി കത്തോലിക്കാ സഭ

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ദാരുണമായ ക്രൂയിസ് അപകടത്തില്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബര്‍ഗി ഡാം റിസര്‍വോയറില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും

Read More »

നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല, സ്വന്തം വിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ട് ; മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് സ്വന്തം വിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെന്നും തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും സുപ്രീംകോടതിയെ അറിയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഓരോ പൗരനും സ്വന്തം മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നു.

Read More »
Cardinal explains synodality Mother Teresa poverty message

ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമോ? മദര്‍ തെരേസയെ ‘കൂട്ടുപിടിച്ച്’ ‘സിനഡാലിറ്റി’യെ ലളിതമായി വിശദീകരിക്കുന്നു കര്‍ദിനാള്‍

ബംഗളൂരു: ലോകത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമോ? നോബല്‍ പുരസ്‌കാരം നേടിയ മദര്‍ തെരേസയുടെ മുമ്പില്‍ ഉയിര്‍ന്ന ഒരു ചോദ്യമാണിത്. മലിനമായ സമുദ്രത്തില്‍ ഒരു തുള്ളി ശുദ്ധജലം ഒഴിക്കുക മാത്രമാണ് തന്റെ ദൗത്യമെന്നായിരുന്നു മദര്‍ തെരേസയുടെ

Read More »
CBCI World Social Communications Day

യുവജനങ്ങൾ ‘ഡിജിറ്റല്‍ മിഷനറിമാരായി’ മാറണം,  ക്രൈസ്തവ യുവതയ്ക്ക് ഭാരതസഭയുടെ ആഹ്വാനം

ന്യൂഡല്‍ഹി: 2026 മേയ് 17-ന് ആചരിക്കുന്ന 60-ാമത് ലോക വാര്‍ത്താവിനിമയ ദിനത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗരേഖയുമായി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) സാമൂഹ്യ സമ്പര്‍ക്ക ഓഫീസ്. ‘മനുഷ്യന്റ ശബ്ദങ്ങളും മുഖങ്ങളും

Read More »
Manipur Violence Peace talks appeal

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം വര്‍ധിക്കുന്നു; സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണം, മുഖ്യമന്ത്രിക്ക് കത്ത്

ഇംഫാല്‍: കലാപം വിഴുങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണമെന്ന് സംസ്ഥാന ഭരണനേതൃത്വത്തോടും വിവിധ സംഘടനകളോടും ഡല്‍ഹി ആസ്ഥാനമായുള്ള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) ആവശ്യപ്പെട്ടു. സംഘര്‍ഷം

Read More »
CCBI formation reform priestly religious training India

പൗരോഹിത്യ, സന്യാസ പരിശീലനത്തില്‍ നവീകരണത്തിനൊരുങ്ങി സിസിബിഐ

ഗോവ: പൗരോഹിത്യ, സന്യാസ പരിശീലനം നവീകരിക്കാന്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) വൊക്കേഷന്‍ കമ്മീഷന്‍. ഇതുസംബന്ധിച്ച് ഗോവയിലെ ബെനൗ ളിമിലെ ശാന്തി സദനില്‍ നടന്ന പരിശീലന പ്രോഗ്രാമില്‍ ഇന്ത്യയിലെ 25 രൂപതകളില്‍നിന്നുള്ള

Read More »
NISCORT national media conference journalism for nation building India

രാജ്യപുരോഗതിക്കായി മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ ഉപയോഗിക്കണം?; നിസ്‌കോര്‍ട്ടില്‍ ദേശീയ മാധ്യമ കോണ്‍ഫ്രന്‍സ്

ന്യൂഡല്‍ഹി: നിസ്‌കോര്‍ട്ട് മീഡിയ കോളേജ് നാലാമത് ദേശീയ മാധ്യമ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. ‘സമൃദ്ധ ഭാരതത്തിനായി പരിഹാരധിഷ്ഠിത പത്രപ്രവര്‍ത്തനം’  എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് കോണ്‍ഫ്രന്‍സ് നടത്തിയത്. കേവലം പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുക എന്നതിനപ്പുറം, രാജ്യപുരോഗതിക്കായി മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.