India

37th CBCI Annual General Body Conference Inaugurated

കത്തോലിക്ക സഭ രാജ്യത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ നിസ്തുലം

ബംഗളൂരു: വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂടെ രാജ്യത്തിനു കത്തോലിക്ക സഭ നല്‍കിക്കൊണ്ടിരിക്കുന്നത് നിസ്തുല സംഭാവനകളാണെന്ന് അപ്പസ്‌തോലിക്ക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജിറേല്ലി. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ  (സിബിസിഐ) 37-ാമത് വാര്‍ഷിക ജനറല്‍

Read More »
Pope Urges Latin Bishops in India to Live Gospel of Peace

സമാധാനത്തിന്റെ സുവിശേഷം ജീവിതശൈലിയാക്കുവാന്‍ ആഹ്വാനം ചെയ്ത് ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍മാര്‍ക്ക് മാര്‍പാപ്പയുടെ സന്ദേശം

ബംഗളൂരു: സമാധാനത്തിന്റെ സുവിശേഷം ജീവിതശൈലിയാക്കുവാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) പ്ലീനറി സമ്മേളനത്തിന് ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ സന്ദേശം. ബംഗളൂരുവിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി

Read More »
Pope’s visit to India

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം; കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

ബംഗളൂരു: ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ നേരിട്ടും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മുഖേനയും ക്ഷണിച്ചതായും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി

Read More »
No Permission Needed for Prayer at Home Allahabad HC

സ്വകാര്യ സ്ഥലങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് അനുമതി ആവശ്യമില്ല; നിര്‍ണായക ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

അലഹബാദ് (ഉത്തര്‍പ്രദേശ്): സ്വകാര്യ സ്ഥലങ്ങളില്‍ മതപരമായ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടത്താന്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ക്രൈസ്തവര്‍ ആരാധനാലയങ്ങളിലും സ്വന്തം വീടുകളിലും നടത്തുന്ന പ്രാര്‍ത്ഥനകള്‍ തടസപ്പെടുത്തുന്നതും പ്രാര്‍ത്ഥിക്കാനുള്ള അവകാശംവരെ ചോദ്യംചെയ്യപ്പെടുന്നതും

Read More »
Supreme Court to Review Anti-Conversion Law Validity

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി; പ്രതീക്ഷയോടെ വിശ്വാസികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു

Read More »
CBCI Conference to Begin on the 4th

സിബിസിഐ സമ്മേളനം  നാലിന് ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) 37-ാമത് ജനറല്‍ ബോഡി യോഗം ഫെബ്രുവരി നാല് ബുധനാഴ്ച ബംഗളൂരുവില്‍ ആരംഭിക്കും. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഹാളില്‍ നടക്കുന്ന സമ്മേളനം 10ന് സമാപിക്കും. ലത്തീന്‍,

Read More »
Anti-Conversion Act Questioned; Arrested Called Innocent

അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്യപ്പെടുന്നു. 2018-ലാണ് ഉത്തരാഖണ്ഡില്‍ ഈ നിയമം നിലവില്‍വന്നത്. അതിനുശേഷം മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ വിചാരണ പൂര്‍ത്തിയാക്കിയ  എല്ലാ കേസുകളിലും

Read More »
Malayali Priest Honored with Padma Shri Remembered

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മലയാളി വൈദികന്‍ ഓര്‍മ്മയായി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മലയാളി വൈദികന്‍ ഫാ. തോമസ് വി. കുന്നുങ്കല്‍ എസ്.ജെ (99) അന്തരിച്ചു. ഡല്‍ഹി സിവില്‍ ലൈന്‍സിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിനോട്

Read More »
Mar Dominic Kokkat: A Shining Star of North Indian Mission

മാര്‍ ഡൊമിനിക് കൊക്കാട്ട് ഉത്തരേന്ത്യന്‍ പ്രേഷിത രംഗത്തെ ഉജ്ജ്വല നക്ഷത്രം

ഗോരഖ്പൂര്‍: ഉത്തരേന്ത്യന്‍ പ്രേഷിത രംഗത്തെ ഉജ്ജ്വല നക്ഷത്രമായിരുന്നു ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ഡൊമിനിക് കൊക്കാട്ടെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഗോരഖ്പൂര്‍ സെന്റ് ജോസഫ് കത്തീഡ്രല്‍

Read More »
Catholic Bishops condemn pastor attack

പാസ്റ്ററെ ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് കത്തോലിക്ക മെത്രാന്‍ സമിതി

ന്യൂഡല്‍ഹി: ഒഡീഷയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് ബലമായി ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മനുഷ്യാന്തസിനും മതസ്വാതന്ത്ര്യത്തിനും നേരെ നടന്ന ഗുരുതരമായ ആക്രമമാണിതെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.