Home page Videos

ദൈവത്തെ എല്ലാവർക്കും പകർന്നുനൽകുന്നവരാകാം

ഉത്തരേന്ത്യൻ മിഷൻ അനുഭവങ്ങൾ പങ്കുവെച്ച് മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ്. ദൈവത്തെ എല്ലാവർക്കും പകർന്നുനൽകുന്ന മിഷനറിമാരായി മാറാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Read More »

ഹൃദയപൂർവ്വം ആഫ്രിക്കയിൽ നിന്ന് ആഫ്രിക്കൻ മിഷനറിമാർ ജിജിഎമ്മിൽ മനസ്സ് തുറക്കുന്നു

ആഫ്രിക്കൻ വൻകരയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ സി.എം.ഐ മിഷനറിമാർ നടത്തുന്ന സമാനതകളില്ലാത്ത സേവനങ്ങളുടെയും ആത്മീയ യാത്രയുടെയും നേർക്കാഴ്ചകൾ ജിജിഎമ്മിൽ (GGM) അനാവരണം ചെയ്യപ്പെടുന്നു. പരിമിതമായ സാഹചര്യങ്ങളെ അതിജീവിച്ച് അവർ പകരുന്ന സ്നേഹത്തിന്റെയും പ്രത്യാശയുടെയും അനുഭവങ്ങൾ ഓരോ

Read More »

നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല സുവിശേഷം പ്രഘോഷിക്കുകയാണ് മിഷന്റെ ദൗത്യം

കേരള സഭയുടെ ഈ കാലഘട്ടത്തിലെ എല്ലാ സാധ്യതകളും മിഷന്‍പ്രദേശങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു: ഡല്‍ഹി, ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ് ഫിയാത്ത് മിഷന്റെ ജിജിഎം വേദിയില്‍വച്ച് ശാലോം ന്യൂസിനോട് സംസാരിക്കുന്നു.

Read More »

സ്തുതിപ്പും ആരാധനയും സംഗീതവും; ജിജിഎം ഒന്നാം ദിനത്തിന് ആവേശകരമായ സമാപനം

ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസിന്റെ ഒന്നാം ദിനത്തിന് ആവേശകരമായ സമാപനം കുറിച്ച് ‘എവേക്ക്’ പ്രെയ്‌സ് പാർട്ടി ( Awake Praise Party ) നടന്നു. പ്രശസ്ത ധ്യാനഗുരു ഫാ. ഡാനിയൽ പൂവണ്ണത്തിലും ലോകപ്രശസ്ത സംഗീതജ്ഞൻ

Read More »

മിഷൻ അനുഭവങ്ങളുടെ മഹാസംഗമം; ജിജിഎം എക്സിബിഷൻ ബിഷപ്പ് ജെയിംസ് തോപ്പിൽ ഉദ്ഘാടനം ചെയ്തു.

ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ഏഴാമത് ജിജിഎം മിഷൻ എക്സിബിഷൻ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ പ്രൗഢഗംഭീരമായി ആരംഭിച്ചു. കൊഹിമ രൂപതാ അധ്യക്ഷൻ ബിഷപ്പ് ജെയിംസ് തോപ്പിൽ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ ഭാരതത്തിലെ വിവിധ മിഷൻ രൂപതകളുടെ

Read More »

ഫിയാത്ത് മിഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ

ഫിയാത്ത് മിഷനും ജിജിഎമ്മും സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു: മാർ ചാക്കോ തോട്ടുമാരിക്കൽ (ഇൻ‌‍ഡോർ മുൻ ബിഷപ്പ്).

Read More »

ജിജിഎം മിഷൻ കോൺഗ്രസിന് പ്രൗഢഗംഭീരമായ തുടക്കം

ഫിയാത്ത് മിഷന്റെ നേതൃത്വത്തിലുള്ള ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസിന് അഭിവന്ദ്യ മാർ പ്രിൻസ് പാണങ്ങാടൻ അർപ്പിച്ച ദിവ്യബലിയോടെ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ മിഷൻ രൂപതകളുടെ എക്സിബിഷൻ സ്റ്റാളുകൾ, മിഷൻ ഗാതറിംഗുകൾ, ആരാധന, സിനിമ പ്രദർശനം

Read More »

ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് തുടക്കമായി

ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ തുടങ്ങി. ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ് ഗാതറിംഗ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.