സ്തുതിപ്പും ആരാധനയും സംഗീതവും; ജിജിഎം ഒന്നാം ദിനത്തിന് ആവേശകരമായ സമാപനം

ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസിന്റെ ഒന്നാം ദിനത്തിന് ആവേശകരമായ സമാപനം കുറിച്ച് ‘എവേക്ക്’ പ്രെയ്‌സ് പാർട്ടി ( Awake Praise Party ) നടന്നു. പ്രശസ്ത ധ്യാനഗുരു ഫാ. ഡാനിയൽ പൂവണ്ണത്തിലും ലോകപ്രശസ്ത സംഗീതജ്ഞൻ ഫാ. ബിനോജ് മുളവരിക്കലും ചേർന്നൊരുക്കിയ ക്രിസ്തീയ സംഗീത നിശയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുചേർന്നത്. തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തെ സ്തുതിപ്പിന്റെയും ആരാധനയുടെയും രാവാക്കി മാറ്റിയ ഈ പ്രോഗ്രാം മിഷൻ കോൺഗ്രസിന്റെ പ്രധാന ആകർഷണമായി മാറി.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.