ജിജിഎം മിഷൻ കോൺഗ്രസിന് പ്രൗഢഗംഭീരമായ തുടക്കം

ഫിയാത്ത് മിഷന്റെ നേതൃത്വത്തിലുള്ള ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസിന് അഭിവന്ദ്യ മാർ പ്രിൻസ് പാണങ്ങാടൻ അർപ്പിച്ച ദിവ്യബലിയോടെ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ മിഷൻ രൂപതകളുടെ എക്സിബിഷൻ സ്റ്റാളുകൾ, മിഷൻ ഗാതറിംഗുകൾ, ആരാധന, സിനിമ പ്രദർശനം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 13 വരെ നീണ്ടുനിൽക്കുന്ന ഈ മിഷൻ സംഗമത്തിൽ വൈകുന്നേരങ്ങളിൽ പ്രശസ്തർ നയിക്കുന്ന സംഗീത നിശയും വിശ്വാസികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.