
പശ്ചിമഘട്ടത്തില്‍കണ്ടെത്തിയ പുതിയ സസ്യവര്‍ഗത്തിന് വൈദികന്റെ പേര്; ആദരവ് വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച്
കോഴിക്കോട്: ഇടുക്കിയിലെ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയ പുതിയ സസ്യവര്‍ഗത്തിന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് മുന്‍ പ്രിന്‍സിപ്പലും മാനേജറുമായിരുന്ന പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയുടെ പേര് നല്‍കി. ‘ടെട്രാറ്റേനിയം








