
ഇതൊരു വേറിട്ട സാക്ഷ്യം
സുവിശേഷയാത്രയിൽ അത്മായരുടെ പങ്കിനെ അടയാളപ്പെടുത്തി കൊഹിമ ബിഷപ്പ് ജെയിംസ് തോപ്പിലിന്റെ വാക്കുകൾ. ഫിയാത്ത് മിഷന്റെ പ്രവർത്തനശൈലി സഭയിൽ ഒരു പുതിയ ചരിത്രം കുറിക്കുന്ന വേറിട്ട സാക്ഷ്യമാണ്.

സുവിശേഷയാത്രയിൽ അത്മായരുടെ പങ്കിനെ അടയാളപ്പെടുത്തി കൊഹിമ ബിഷപ്പ് ജെയിംസ് തോപ്പിലിന്റെ വാക്കുകൾ. ഫിയാത്ത് മിഷന്റെ പ്രവർത്തനശൈലി സഭയിൽ ഒരു പുതിയ ചരിത്രം കുറിക്കുന്ന വേറിട്ട സാക്ഷ്യമാണ്.

ഉത്തരേന്ത്യൻ മിഷൻ അനുഭവങ്ങൾ പങ്കുവെച്ച് മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ്. ദൈവത്തെ എല്ലാവർക്കും പകർന്നുനൽകുന്ന മിഷനറിമാരായി മാറാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ആഫ്രിക്കൻ വൻകരയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ സി.എം.ഐ മിഷനറിമാർ നടത്തുന്ന സമാനതകളില്ലാത്ത സേവനങ്ങളുടെയും ആത്മീയ യാത്രയുടെയും നേർക്കാഴ്ചകൾ ജിജിഎമ്മിൽ (GGM) അനാവരണം ചെയ്യപ്പെടുന്നു. പരിമിതമായ സാഹചര്യങ്ങളെ അതിജീവിച്ച് അവർ പകരുന്ന സ്നേഹത്തിന്റെയും പ്രത്യാശയുടെയും അനുഭവങ്ങൾ ഓരോ

ഫിയാത്ത് മിഷന് പരിശീലകന് പോളി തോമസ് സംസാരിക്കുന്നു.

കേരള സഭയുടെ ഈ കാലഘട്ടത്തിലെ എല്ലാ സാധ്യതകളും മിഷന്‍പ്രദേശങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു: ഡല്‍ഹി, ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ് ഫിയാത്ത് മിഷന്റെ ജിജിഎം വേദിയില്‍വച്ച് ശാലോം ന്യൂസിനോട് സംസാരിക്കുന്നു.
ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസിന്റെ ഒന്നാം ദിനത്തിന് ആവേശകരമായ സമാപനം കുറിച്ച് ‘എവേക്ക്’ പ്രെയ്‌സ് പാർട്ടി ( Awake Praise Party ) നടന്നു. പ്രശസ്ത ധ്യാനഗുരു ഫാ. ഡാനിയൽ പൂവണ്ണത്തിലും ലോകപ്രശസ്ത സംഗീതജ്ഞൻ

ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ഏഴാമത് ജിജിഎം മിഷൻ എക്സിബിഷൻ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ പ്രൗഢഗംഭീരമായി ആരംഭിച്ചു. കൊഹിമ രൂപതാ അധ്യക്ഷൻ ബിഷപ്പ് ജെയിംസ് തോപ്പിൽ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ ഭാരതത്തിലെ വിവിധ മിഷൻ രൂപതകളുടെ

ഫിയാത്ത് മിഷനും ജിജിഎമ്മും സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു: മാർ ചാക്കോ തോട്ടുമാരിക്കൽ (ഇൻഡോർ മുൻ ബിഷപ്പ്).

ഫിയാത്ത് മിഷന്റെ നേതൃത്വത്തിലുള്ള ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസിന് അഭിവന്ദ്യ മാർ പ്രിൻസ് പാണങ്ങാടൻ അർപ്പിച്ച ദിവ്യബലിയോടെ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ മിഷൻ രൂപതകളുടെ എക്സിബിഷൻ സ്റ്റാളുകൾ, മിഷൻ ഗാതറിംഗുകൾ, ആരാധന, സിനിമ പ്രദർശനം
Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.