
പാവപ്പെട്ട പെണ്‍കുട്ടിക്ക് കിഡ്‌നി ദാനം ചെയ്ത മുന്‍ ജീസസ് യൂത്ത് ചാപ്ലിന്‍ ഫാ. ചെറിയാന്‍ നേരെവീട്ടില്‍ ഓര്‍മ്മയായിട്ട് ഇന്ന് 5 വര്‍ഷം
കൊച്ചി: ജീവിതംകൊണ്ട് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച ഫാ. ചെറിയാന്‍ നേരെവീട്ടില്‍ ഓര്‍മ്മയായിട്ട് ഇന്ന് 5 വര്‍ഷം തികയുന്നു. അദ്ദേഹം ഈ ഭൂമിയില്‍ ജീവിച്ചത് കേവലം 49 വര്‍ഷം മാത്രമായിരുന്നു. ഈ വൈദികന്‍








