Latest News

KRLCC silver jubilee celebrations begin

കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

കോഴിക്കോട്: കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദി യായ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്ട് ഉജ്ജ്വല തുടക്കമായി. സെന്റ് സേവ്യേഴ്‌സ് കോളജില്‍ നടന്ന പരിപാടികള്‍ ആത്മീയ-സാമൂഹിക-സാംസ്‌കാരിക

Read More »

കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് 17-ന്  തിരിതെളിയും

കോഴിക്കോട്: കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ 17 ന്  കോഴിക്കോട്  തുടങ്ങും. രാവിലെ 9.30-ന് കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജില്‍

Read More »
Fr Mathew Nadackal KCBC catechism teacher awards announced

ഫാ. മാത്യു നടയ്ക്കല്‍ കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 

കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മതബോ ധനരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫാ. മാത്യു നടയ്ക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മതബോ ധനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഫാ. മാത്യു നടക്കലിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന

Read More »
Vilangad rehabilitation 70 houses completed key handover

വിലങ്ങാട് പുനരധിവാസം: 70 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി; 3 വീടുകളുടെ താക്കോല്‍ദാനം 14-ന്

വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട്, ചൂരല്‍മല പ്രദേശങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡി എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന

Read More »
mental health services at parish level Church initiative

മാനസികാരോഗ്യ ശുശ്രൂഷകള്‍ ഇടവക തലങ്ങളിലേക്ക്

കൊച്ചി: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) നാഷണല്‍ ഹെല്‍ത്ത് കെയര്‍ കമ്മീഷനും കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയും (സിഎംഎച്ച്എം) സംയുക്തമായി സംഘടിപ്പിച്ച ‘മനസിനൊരു കരുതല്‍’ കേരള റീജിയണല്‍ കോണ്‍ഫ്രന്‍സ് പാലാവട്ടം പിഒസിയില്‍ നടന്നു.

Read More »
KCBC Media Commission Chavittunadakam festival

ചവിട്ടുനാടക ഫെസ്റ്റുമായി കെസിബിസി മീഡിയ കമ്മീഷന്‍ 

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടുനാടക ഫെസ്റ്റ് മെയ് 15 മുതല്‍ 17 വരെ പിഒസി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിന് നടക്കും.  15ന് സെന്റ് റോക്കീസ് നൃത്ത കലാഭവന്റെ നെപ്പോളിയന്‍ ബോണോപ്പാര്‍ട്ട് (ചരിത്രനാടകം),

Read More »
Dr Vijaya Paul Reddy new bishop of Warangal Diocese

ഡോ. വിജയ പോള്‍ റെഡ്ഡി വാറങ്കല്‍ രൂപതയുടെ പുതിയ ഇടയന്‍ 

ന്യൂഡല്‍ഹി: തെലങ്കാനയിലെ വാറങ്കല്‍ രൂപതയുടെ ബിഷപ്പായി ഡോ. വിജയ പോള്‍ റെഡ്ഡി ദുഗ്ഗിം പുഡിയെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. വാറങ്കല്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം. ഇന്നുച്ചയ്ക്കാണ് (മെയ് 9) ഇതു

Read More »
Latin Bishops Conference key appointments laity women leadership

നിര്‍ണായക നിയമനങ്ങളുമായി ലത്തീന്‍ മെത്രാന്‍സമിതി  ; നേതൃസ്ഥാനങ്ങളിലേക്ക് അല്മായരും സ്ത്രീകളും

ന്യൂഡല്‍ഹി: സഭയുടെ പ്രവര്‍ത്തനങ്ങളിലും നേതൃസ്ഥാനങ്ങളിലും അല്മായരുടെയും സ്ത്രീകളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ  ഭാഗമായി ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) നിര്‍ണായകമായ നിയമനങ്ങള്‍ നടത്തി. രണ്ട് അല്മായരെയും രണ്ട് സന്യാസിനികളെയും സഭയുടെ ദേശീയ ഭാരവാഹികളായി

Read More »
National federation of Christian Churches formed Church unity bishops

സഭൈക്യത്തിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി മെത്രാന്മാര്‍; ക്രൈസ്തവ സഭകളുടെ ദേശീയ ഫെഡറേഷന്‍ നിലവില്‍ വന്നു

ബംഗളൂരു: ക്രൈസ്തവ സഭകള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാനും സഭകള്‍ക്കിടയില്‍ കൂടുതല്‍ ഐക്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍എഫ്‌സിഐ) രൂപീകരിച്ചു. ഇന്നലെ (മെയ് 8) ബംഗളൂരു സെന്റ് ജോണ്‍സ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.