Kerala

Rev. Dr. Sanal Maliyekkal Appointed Secretary to Major Archbishop

റവ. ഡോ.  സനല്‍ മാളിയേക്കല്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സെക്രട്ടറി

കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സെക്രട്ടറിയായി തൃശൂര്‍ അതിരൂപതാംഗമായ റവ. ഡോ. സനല്‍ മാളിയേക്കല്‍ നിയമിതനായി. തൃശൂര്‍ പുത്തന്‍പള്ളി ഇടവകാംഗമായ അദ്ദേഹം നിലവില്‍ തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള തിയോളജിക്കല്‍

Read More »
Devamata Honors Former Provincial Fr Jerome Cherusery

ദേവമാതാ മുന്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. ജെറോം ചെറുശേരിയെ ആദരിച്ചു

തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ ഹെല്‍ത്ത് ചാമ്പ്യന്‍സ് എന്ന പേരില്‍ ആരംഭിച്ച ആദരണീയം പരിപാടിയില്‍ ദേവമാതാ മുന്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. ജെറോം ചെറുശേരിയെ ആദരിച്ചു. വാര്‍ദ്ധക്യത്തിലും ആരോഗ്യ സംരക്ഷണത്തിന് പ്രാധ്യാനം കൊടുത്തുകൊണ്ട് മുന്നേറുന്ന വ്യക്തികളെയാണ്

Read More »
Jeevan Jyoti Inaugurates the Secular Movement

ജീവന്‍ ജ്യോതി അല്മായ മുന്നേറ്റം ഉദ്ഘാടനം ചെയ്തു

കാക്കനാട്: സുവിശേഷവല്ക്കരണ രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘാതമായ പ്രവര്‍ത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുന്‍നിരയിലേക്ക് നയിക്കുന്നതിനായി രൂപീ കരിച്ച

Read More »
Neighboring Friends Enter the Priesthood Together

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരുമിച്ച് പൗരോഹിത്യത്തിലേക്ക്

തലശേരി: നഴ്‌സറി സ്‌കൂള്‍ മുതല്‍ ഒരുമിച്ച് പഠിച്ച അയല്‍വാസികളായ രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുമിച്ച് ഒരേ സഭയില്‍ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനായും ഇടവകാ സമൂഹവും. വായാട്ടുപറമ്പിലെ ഫാ.

Read More »
Beatification of Msgr. Joseph Panjikaran

മോണ്‍.ജോസഫ് പഞ്ഞിക്കാരന്റെ ധന്യപദവി; കൃതജ്ഞതാബലിയും പൊതുസമ്മേളനവും 31ന്

കോതമംഗലം: ആഗോള കത്തോലിക്കാ സഭയ്ക്ക് യേശുവിന്റെ കരുണാര്‍ദ്ര സ്‌നേഹം രോഗീ ശുശ്രൂഷയിലൂടെ നല്‍കിക്കൊണ്ട് സുവിശേഷവല്ക്കരണത്തിന്റെ നൂതനപാത വെട്ടിത്തുറന്ന ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍  ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും 31

Read More »
people’s representatives work for the people

ജനപ്രതിനിധികള്‍ ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കണം: മാര്‍ നെല്ലിക്കുന്നേല്‍

ഇടുക്കി: ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ നാടിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടുക്കി രൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് രൂപത നല്‍കിയ സ്വീക രണ

Read More »
Manjanikara Festival to Begin on February 8

മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി 8ന് തുടങ്ങും

പത്തനംതിട്ട: മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറയില്‍  ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 94-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി എട്ട് മുതല്‍ 14 വരെ നടക്കും. എട്ടിനു രാവിലെഎട്ടിന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍

Read More »

സ്‌നേഹഭവന്‍ ആശീര്‍വദിച്ചു

കോഴിക്കോട്: അസംപ്ഷന്‍ സിസ്റ്റേഴ്സിന്റെ പുതിയ ശുശ്രൂഷാ സംരംഭമായ ‘സ്‌നേഹഭവന്‍’ ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വെഞ്ചരിച്ചു. മലാപ്പറമ്പ് ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ മാറി ഗോള്‍ഫ് ലിങ്ക് റോഡിലാണ് നവീനമായ ഈ മന്ദിരം സ്ഥിതിചെയ്യുന്നത്.

Read More »

വായന കുറയുമ്പോള്‍ ദര്‍ശനങ്ങള്‍ നഷ്ടപ്പെടുന്നു ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: വായനയിലൂടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കുമെന്നും വായന കുറയുമ്പോള്‍ ദര്‍ശനങ്ങള്‍ നഷ്ടപ്പെട്ട് അവനവനിലേക്കുതന്നെ ചുരുങ്ങുകയാണ് ചെയ്യുന്ന തെന്നും  കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍

Read More »

വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണണം

കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആ ഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്തു പ്രസം

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.