
ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ മലയാളി വൈദികന്‍ മരിച്ചനിലയില്‍
ഡിബ്രുഗഡ് (ആന്ധ്രാപ്രദേശ്): ട്രെയിന്‍ യാത്രയ് ക്കിടെ കാണാതായ ഡിബ്രുഗഡ് രൂപതയിലെ മുതിര്‍ന്ന വൈദികനും മലയാളിയുമായ ഫാ. ജോസഫ് മൂലനെ (91) മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശിലെ ഏലൂരിന് സമീപം റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ്








