
അനുതാപത്തിന്‍ ക്രൂശുംതാങ്ങി ബിഷപ്പുമാര്‍ക്കൊപ്പം വിശ്വാസികളും മലകയറി
കണ്ണൂര്‍: കനകപ്പള്ളി വടക്കാംകുന്ന് കുരിശുമല പ്രയാണം കണ്ണൂര്‍ രൂപതയിലെ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തി. ഒമ്പത് വര്‍ഷമായി കെസിവൈഎം കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ കുരിശുമല പ്രയാണത്തിന് കനകപ്പള്ളി മാര്‍ട്ടിന്‍ ഡി പോറസ് ഇടവക








