Kerala

Sebastian Karimakkal passes away

‘മലബാറിന്റെ കുഞ്ഞേട്ടന്‍’ യാത്രയായി

ചെറുപുഷ്പമിഷന്‍ലീഗിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായ കരിമാക്കില്‍ സാര്‍ എന്ന് വിളിക്കുന്ന സെബാസ്റ്റ്യന്‍ കരിമാക്കില്‍ (76) നിര്യാതനായി. മിഷന്‍ ലീഗ് സ്ഥാപകനായ പി. സി. അബ്രഹാം പല്ലാട്ടുകുന്നേല്‍ എന്ന കുഞ്ഞേട്ടനൊപ്പം മലബാറിലെ രൂപതകളില്‍ ചെറുപുഷ്പമിഷന്‍ ലീഗിനെ

Read More »
6 out of 10 children are nuns

10 മക്കളില്‍ 6 പേര്‍ കന്യാസ്ത്രീമാര്‍; ദൈവവിളികളുടെ അപൂര്‍വ്വ അനുഭവങ്ങളുമായി ഒരു കുടുംബം

താമരശേരി: വേനപ്പാറയിലെ കല്ലിടുക്കില്‍ തറവാട്ടില്‍ ഒത്തുകൂടലുകള്‍ നടക്കുമ്പോള്‍ 6 കന്യാസ്ത്രീമാര്‍ ഉണ്ടാകും. അവര്‍ ഇടകവയിലെ മഠത്തില്‍ നിന്നും വരുന്നവരല്ല. ഈ കുടുംബത്തിലെ അംഗങ്ങളാണ്. പരേതരായ കല്ലിടുക്കില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികള്‍ക്ക് എട്ട് പെണ്ണും 2 ആണുമായി

Read More »
plant tree sapling for every goal scored

വേള്‍ഡ് കപ്പിലെ ഒരോ ഗോളും കേരളത്തെ മധുരിപ്പിക്കും; ഒരോ ഗോളിനും മാവു നടാനൊരുങ്ങി ഫാ. ജോയി

ഇരിങ്ങാലക്കുട: ഫുട്‌ബോള്‍ ആവേശത്തിലാണ് ലോകം. ലോകകപ്പില്‍ അടിക്കുന്ന ഓരോ ഗോളും മധുരം കിനിയുന്ന ഓര്‍മ്മകളാണ്. മത്സരം നടക്കുന്നത്, അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലാണെങ്കിലും ആ മധുരം ഇങ്ങ് കേരളത്തില്‍ പ്രകൃതിക്ക് ഒരു

Read More »
KLCWA Annie Mascarene Memorial

ആനി മസ്‌ക്രീന്‍ അനുസ്മരണവുമായി കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍

കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ (കെഎല്‍സിഡബ്ല്യൂഎ) സ്ഥാപക ദിനാഘോഷവും ആനി മസ്‌ക്രീന്‍ അനുസ്മരണ സമ്മേളനവും എറണാകുളം ഹൈക്കോടതി വഞ്ചി സ്‌ക്വയറില്‍ നടന്നു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ സമ്മേളനം

Read More »
St Mary Teresa feast and Oottunercha celebration

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും

കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വര്‍ഗപ്രവേശനത്തിന്റെ നൂറാം വാര്‍ഷികവും തിരുനാളും കുഴിക്കാട്ടുശേരി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷിച്ചു.     വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണത്തില്‍  നാടിന്റെ നാനാഭാഗങ്ങളി ല്‍നിന്നു എത്തിയ ആയിരങ്ങള്‍ പങ്കുചേര്‍ന്നു.

Read More »
Environmental protection is the need of the hour says Bishop Antony Valunkal

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത: ബിഷപ് ആന്റണി വാലുങ്കല്‍

കൊച്ചി: പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു

Read More »
Nellum Pathirum goes viral on social media

യുവമനസുകളിലെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘നെല്ലും പതിരും’

ദൈവം യോജിപ്പിച്ചതാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമോ? യുക്തിവാദികള്‍ എന്തുകൊണ്ടാണ് രഹസ്യമായി ആരാധനാലയങ്ങളില്‍ പോകുന്നത്? പ്രണയിക്കുന്നത് പാപമാണോ? സാമൂഹ്യമാധ്യമങ്ങള്‍ ചിലപ്പോഴെങ്കിലും സഭാ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് സോഷ്യല്‍ മീഡിയകളെ മാറ്റിനിര്‍ത്തേണ്ടതുണ്ടോ? മാമ്മോദീസ പ്രായപൂര്‍ത്തിയായതിനുശേഷം

Read More »
POC launches Theology Course

പിഒസിയില്‍ ദൈവശാസ്ത്ര കോഴ്സ്

കൊച്ചി: പാലാരിവട്ടം പിഒസിയില്‍ ജൂണ്‍ 20-ന്  ഏകവര്‍ഷ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. ദൈവശാസ്ത്രം, ബൈബിള്‍, ആധ്യാത്മികത, മതബോധനം, മാധ്യമപരിശീലനം, സംഘ ടനാപ്രവര്‍ത്തനം, നേതൃത്വകല, വ്യക്തിത്വ വികാസം എന്നിവ മുഖ്യവിഷയങ്ങളാക്കി നടത്തുന്ന ഈ കോഴ്സില്‍

Read More »
Bishop Alex Vadakumthala calls for environmental protection

വരുംതലമുറകള്‍ക്കുവേണ്ടി പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താകളാകണം: ബിഷപ് അലക്‌സ് വടക്കുംതല

കണ്ണൂര്‍: വരുംതലമുറകള്‍ക്കുവേണ്ടി ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താകളാകണമെന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ഉദ്ഘടാനം ചെയ്ത്

Read More »
KCYM observes World Environment Day

പരിസ്ഥിതി ദിനാചരണവുമായി കെസിവൈഎം

നെയ്യാറ്റിന്‍കര: കെസിവൈഎം സംസ്ഥാന സമിതി യുടെ നേതൃത്വത്തില്‍ വെള്ളറട കര്‍മ്മലമാതാ കുരിശുമലയില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ‘ഭൂമിക’ കാട്ടാക്കട എംഎല്‍എ എം.ആര്‍ ബൈജു ഉദ്ഘാടനം ചെയ്തു.  കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അധ്യക്ഷത

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.