India

Sports Meet Mandya Matruvedi

മാതൃവേദിയുടെ നേതൃത്വത്തില്‍ മാണ്ഡ്യയില്‍ സ്‌പോര്‍ട്‌സ് മീറ്റ്

ബംഗളൂരു: മാണ്ഡ്യ രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് മീറ്റ് നടത്തി. ധര്‍മ്മാരാം ക്രൈസ്റ്റ് ഐസിഎസ്ഇ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കായികമേള മാണ്ഡ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. രൂപത ചാന്‍സലര്‍  ഫാ.

Read More »
religious persecution Northeast India

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപീഡനങ്ങള്‍ വര്‍ധിക്കുന്നു

ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്): ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ആശങ്ക രേഖപ്പെടുത്തി.  അരുണാചല്‍ പ്രദേശില്‍ ചേര്‍ന്ന കാത്തലിക് യൂണിയന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗം എട്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ

Read More »
Youth meet Goa

ഗോവയില്‍ യുവജന സംഗമം

ഗോവ: യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ (വൈസിഎസ്/വൈഎസ്എം) ഗോവ മേഖലാ സമ്മേളനം ഓള്‍ഡ് ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. യുവാക്കള്‍ക്കിടയില്‍ സമത്വം, കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്വം എന്നിവയ്ക്കുള്ള ആഹ്വാനമായിരുന്നു സംഗമം.

Read More »
Supreme Court tribal Christians exhumation

ഛത്തീസ്ഗഡില്‍ ആദിവാസി ക്രൈസ്തവരുടെ മൃതശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍നിന്നും ബലമായി മാറ്റുന്നു; പ്രശ്‌നത്തില്‍ ഇടപെട്ട് സുപ്രീംകോടതി  

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പൊതുശ്മശാനങ്ങളില്‍ അടക്കംചെയ്തിരിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ മൃതശരീരങ്ങള്‍ ദൂരസ്ഥലങ്ങളില്‍ മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ സുപ്രീംകോടതി സ്റ്റേചെയ്തു. ക്രിസ്തീയ വിശ്വാസികളായതിന്റെ പേരിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് മാറ്റുന്നത്. ചില മൃതദേഹങ്ങള്‍

Read More »
Christian family funeral disrupted

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ കുടുംബം തയാറായില്ല; മകന്റെ മൃതസംസ്‌കാരം തടസപ്പെടുത്തി

ഭുവനേശ്വര്‍ (ഒഡീഷ): ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്ന തീവ്രഹിന്ദുത്വവാദികളുടെ ആവശ്യത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് മകന്റെ മൃതസംസ്‌കാം ഒരുകൂട്ടം ആളുകള്‍ തടസപ്പെടുത്തി. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ കപേന ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച ഈ ക്രൂരത അരങ്ങേറിയത്.  വൃക്കരോഗം

Read More »
KCYM State Annual Senate

സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണം: മാര്‍ പാംപ്ലാനി

തലശേരി: സഭയും സമൂഹവും നേരിടുന്ന സമകാലിക വെല്ലുവിളികളെ യുവത്വം ജാഗ്രതയോടെ അഭിമുഖീകരിക്കണമെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയുടെ ആതിഥേയത്വത്തില്‍ തലശേരി സാന്‍ജോസ് മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ നടന്ന കെസിവൈഎമ്മിന്റെ 48-ാമത് സംസ്ഥാന

Read More »
Cardinal Antony Poola minorities safety

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം: സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള

ഹൈദരാബാദ്: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (CBCI) പുതിയ അധ്യക്ഷന്‍ കര്‍ദിനാള്‍ ആന്റണി പൂള (Cardinal Antony Poola) ആവശ്യപ്പെട്ടു. സിബിസിഐ അധ്യക്ഷനായി ചുമതലയേറ്റ ശേഷം

Read More »
Capuchin priests killed Jharkhand

ജാര്‍ഖണ്ഡില്‍ വാഹനാപകടം:രണ്ട് കപ്പൂച്ചിന്‍ വൈദികര്‍ മരിച്ചു

ഡോര്‍മ/ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ഡോര്‍മയിലുണ്ടായ  വാഹനാപകടത്തില്‍ രണ്ട് കപ്പൂച്ചിന്‍ വൈദികര്‍ മരിച്ചു. ഒഎഫ്എം കപ്പൂച്ചിന്‍ അംഗങ്ങളായ ഫാ. ഗ്രിഗറി ബിലുങ് (55), ഫാ. സ്റ്റാനിസ്ലാവസ് കുജൂര്‍ (68) എന്നിവരാണ് മരിച്ചത്. സെന്റ് ഫിഡലിസ് കപ്പൂച്ചിന്‍ പ്രവിശ്യയുടെ

Read More »
Rev. Dr. Stephen Alathara CCBI Deputy Secretary General

റവ.ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫന്‍ ആലത്തറയെ നാലാമതും നിയമിച്ചു. 2030 വരെയാണ് കലാവധി. ഭാരതസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി നാലു തവണ

Read More »
tribal land acquisition protests

ഗോത്രവര്‍ഗക്കാരുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ ഗോത്രവര്‍ഗക്കാരുടെ ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പാരമ്പര്യ സ്വത്തായി ലഭിച്ച ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിനെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരാതി നല്‍കിയെങ്കിലും പ്രതികരണം

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.