
എസ്.ഡി സന്യാസ സമൂഹം ശതാബ്ദിയിലേക്ക്; ഇതിനകം കൈമാറിയത് 400 വീടുകള്‍
ആലുവ: എസ്.ഡി സന്യാസ സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ 10 വര്‍ഷമായി ശതാബ്ദിക്കുള്ള ഒരുക്കങ്ങളിലായിരുന്ന എസ്.ഡി സമൂഹം ഭവനരഹിതര്‍ക്കായി 400 വീടുകള്‍ ഇതിനകം കൈമാറി കഴിഞ്ഞു. അഗതികളും ദരിദ്രരുമായ വൃദ്ധജനങ്ങളുടെ പരിപാലനവും പുനരധിവാസവും



