Main Trending News

വിദ്വേഷ പ്രസംഗത്തിന് ജയില്‍; ബില്ലിനെ സ്വാഗതം ചെയ്ത് ബംഗളൂരു അതിരൂപത

ബംഗളൂരു: കര്‍ണാടക നിയമസഭ പാസാക്കിയ വിദ്വേഷ പ്രസംഗ വിരുദ്ധ നിയമത്തെ കത്തോലിക്ക സഭാ നേതാക്കള്‍ സ്വാഗതം ചെയ്തു. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇതൊരു നല്ല നീക്കമാണെന്ന്  ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. സമൂഹത്തില്‍

Read More »

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി മാര്‍ റാഫേല്‍ തട്ടില്‍ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പരിശുദ്ധ പിതാവു  ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.  ഡിസംബര്‍ 15ന് വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയില്‍  സീറോമലബാര്‍ മെത്രാന്‍ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍

Read More »

ഓസ്‌ട്രേലിയന്‍ ബീച്ചിലെ ഭീകരാക്രമണം: അഗാധ ദുഃഖവും ‘നീതിയുക്തമായ’ കോപവും പ്രകടിപ്പിച്ച് ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍

സിഡ്‌നി/ഓസ്‌ട്രേലിയ: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനുക്ക ആഘോഷത്തിനിടെ നടന്ന 16 പേരുടെ മരണത്തിന് ഇടയാക്കിയ  ഭീകരാക്രണത്തില്‍ അഗാധ ദുഃഖവും ‘നീതിയുക്തമായ’ കോപവും പ്രകടിപ്പിച്ച് സിഡ്‌നി ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍. മനുഷ്യജീവനോടുള്ള ധിക്കാരപരവും നിര്‍ദയവുമായ അവഗണനയും

Read More »

പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം ഉറപ്പാക്കും: നാഷണല്‍ പ്രീസ്റ്റ് റിലീജിയസ് ഫോറം ഓഫ് ലോയേഴ്‌സ്

ജയ്പൂര്‍ (രാജസ്ഥാന്‍): പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് പ്രീസ്റ്റ് റിലീജിയസ് (വൈദി കരുടെയും സന്യസ്തരുടെയും) ഫോറം ഓഫ് ലോയേഴ്‌സ്. നീതിയിലും സുവിശേഷ മൂല്യങ്ങളിലും അധിഷ്ഠിതമായ സേവനത്തിലൂടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ ജയ്പൂരില്‍ നടന്ന

Read More »

റായ്പൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം; മൊബൈല്‍ ചാപ്പല്‍ സഞ്ചരിച്ചത് 2,664 കിലോമീറ്റര്‍

റായ്പൂര്‍ (ഛത്തീസ്ഗഡ്):  2025 ജൂബിലിയുടെ ഭാഗമായി റായ്പൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.14 ദിവസം നീണ്ടുനിന്ന ദിവ്യകാരുണ്യ പ്രദക്ഷിണം 72 ഇടവകകളിലും മിഷന്‍ സ്റ്റേഷനുകളിലുമായി 2,664 കിലോമീറ്റര്‍ സഞ്ചരിച്ചു. മൊബൈല്‍ ചാപ്പലാക്കി മാറ്റിയ ട്രാവലര്‍ വാഹനത്തിലായിരുന്നു

Read More »

ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വാസത്തിന്റെ ‘ജെം’

രഞ്ജിത് ലോറന്‍സ് ഇന്നലെ മുംബൈയില്‍ നടന്ന വനിതാ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ജെമീമ റോഡ്രിഗ്‌സായിരുന്നു. 134 പന്തുകളില്‍നിന്നും 127 റണ്‍സ് നേടി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയപ്പോള്‍ ജമീമ നന്ദി പറഞ്ഞത് ക്രിസ്തുവിനായിരുന്നു.

Read More »

കല്യാണ്‍ ഇനി അതിരൂപത; മാര്‍ വാണിയപ്പുരയ്ക്കല്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു

താനെ (മഹാരാഷ്ട്ര): പ്രാര്‍ത്ഥനകളുടെയും ദൈവസ്തുതികളുടെയും നടുവില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കല്യാണ്‍ സീറോമലബാര്‍ അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു. താനെയിലെ കല്യാണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.