Latest News

Malankara Church launches Environment Week celebration

പരിസ്ഥിതി വാരാചരണത്തിന് തുടക്കംകുറിച്ച് മലങ്കരസഭ

നിരണം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. സഭാതല പ്രവര്‍ത്തനോദ്ഘാടനം നിരണം വലിയ പള്ളിയില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്

Read More »
Unforgettable gift for children

ഈ സമ്മാനം കുട്ടികള്‍ മറക്കില്ല ജീവിതത്തിലൊരിക്കലും

എല്ലാദിവസവും പള്ളിയില്‍ വരുന്ന കുട്ടികള്‍ക്ക് ദേവാലയം എന്ത് സമ്മാനം കൊടുക്കും? ജപമാല മുതല്‍ സൈക്കിള്‍ വരെ സമ്മാനം കൊടുക്കുന്ന ഇടവകകള്‍ ഉണ്ടാകാം. എന്നാല്‍ അവര്‍ക്ക് സ്വപ്നം പോലും കാണാനാ വാത്തൊരു സമ്മാനം നല്‍കിയിരിക്കുകയാണ് തിരുവനന്തപുരം

Read More »
KCBC Bible classes begin

കെസിബിസി ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ പാലാരിവട്ടം പിഒസിയില്‍ വച്ച് എല്ലാ ബുധ നാഴ്ചകളിലും ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ബൈബിളിനെക്കുറിച്ചുള്ള ശരിയായ അറിവും വ്യാഖ്യാനവും ഈ ക്ലാസുകള്‍ ലക്ഷ്യം വയ്ക്കുന്നു. പഴയനിയമ പുസ്തകങ്ങളുടെ പ്രസക്തി എന്ന

Read More »
INFAM National Assembly begins today

ഇന്‍ഫാം ദേശീയ അസംബ്ലി ഇന്നു തുടങ്ങും

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ അസംബ്ലിക്ക് ഇന്നു  (ജൂണ്‍ 4) തുടക്കമാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന അസംബ്ലി ഉച്ചകഴിഞ്ഞ് ഇന്നു മൂന്നു മുതല്‍ രാത്രി ഏഴുവരെ കാഞ്ഞിരപ്പള്ളി, പാറത്തോട് മലനാട് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ഒരു

Read More »
P. R. Jose Passes Away

പി.ആര്‍ ജോസ് അന്തരിച്ചു

കുരിയച്ചിറ: ശാലോം, ഡിവൈന്‍ ശുശ്രൂഷകളുടെ പ്രമുഖ സഹകാരിയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയുമായിരുന്ന കണ്ണമ്പുഴ പെരിഞ്ചേരി പി.ആര്‍ ജോസ് (82) അന്തരിച്ചു. കുരിയച്ചിറയില്‍ സ്ഥാപിതമായിരിക്കുന്ന ‘ഹോണസ്റ്റ് ബേക്കറി’യുടെ സ്ഥാപകനാണ്. മൃതസംസ്‌കാര ശുശ്രൂഷകള്‍  ചൊവ്വാഴ്ച (ജൂണ്‍

Read More »
Rosy Chakkunni writes Bible in six languages world record

ആറ് ഭാഷകളില്‍ ബൈബിളെഴുതി റോസി ചാക്കുണ്ണി; പള്ളിക്കുന്ന് ഇടവകയ്ക്ക് വേള്‍ഡ് റെക്കോര്‍ഡ്

വരന്തരപ്പിള്ളി: ദൈവവചനത്തോടുള്ള ആഴമായ സ്‌നേഹവും വിശ്വാസികളുടെ കൂട്ടായ്മയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് പള്ളിക്കുന്ന് അസംപ്ഷന്‍ ഇടവകയിലെ നാനൂറിലേറെ ഇടവകാംഗങ്ങള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ ബൈബിള്‍ പകര്‍പ്പുകള്‍ ശ്രദ്ധേയമായി. ദേവാലയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ തൃശൂര്‍ അതിരൂപത

Read More »
Sreeja Joseph Prerana Master Trainer

പ്രേരണ പാഠ്യപദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനറായി ശ്രീജ ജോസഫ്; കേരളത്തില്‍നിന്നും സെലക്ഷന്‍ ലഭിച്ചത് 4 പേര്‍ക്ക്

അങ്ങാടിപ്പുറം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദേശീയ അനുഭവ പരിചയ പഠന പരിപാടി (പ്രേരണ) പാഠ്യപദ്ധതിയുടെ മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനത്തിനായി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപിക ശ്രീജ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.  കേരളത്തില്‍നിന്നും

Read More »
KCBC annual conference begins tomorrow

കെസിബിസിയുടെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 2-ന് രാവിലെ 10 ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്

Read More »
CCBI honors Chief Minister

മുഖ്യമന്ത്രിക്ക് സിസിബിഐയുടെ ആദരം

ന്യൂഡല്‍ഹി: പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സിസിബിഐ  (കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ) പ്രതിനിധികള്‍ ആദരിച്ചു.  ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെത്തി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍

Read More »
Minor Seminary inaugurated at Vellarikundu

വെള്ളരിക്കുണ്ടില്‍ മൈനര്‍ സെമിനാരി ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട്: തലശ്ശേരി അതിരൂപതയ്ക്കു കീഴില്‍ വെള്ളരിക്കുണ്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സെന്റ് ജോസഫ് മൈനര്‍ സെമിനാരിയുടെ ആശീര്‍വാദവും ഉദ്ഘാടനകര്‍മവും ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. അതിരൂപതയുടെ ഹൃദയമാണ് മൈനര്‍ സെമിനാരിയെന്നും ദൈവത്തിന് ഇഷ്ടപ്പെട്ടവരാണ് വൈദികരാകാന്‍ ഈ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.