ഫാ. സന്തോഷ് കോയിക്കലും ഫാ. ലൂയിസ് പുത്തന്‍വീടും കോറെപ്പിസ്‌കോപ്പമാര്‍

Fr Santosh Koyikkal and Fr Louis Puthenveedu ordained Corepiscopos

വത്തിക്കാന്‍ സിറ്റി: സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് കോറെപ്പിസ്‌കോപ്പമാര്‍ കൂടി. ഫാ. സന്തോഷ് കോയിക്കല്‍, ഫാ. ലൂയിസ് പുത്തന്‍വീട് എന്നിവരെ കോറെപ്പിസ്‌കോപ്പമാരായി മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍ ക്ലീമീസ് കാതോലിക്ക ബാവ നിയമിച്ചു. വത്തിക്കാനില്‍ നടന്ന യൂറോപ്പ്-യു.കെ മലങ്കര കത്തോലിക്ക കണ്‍വന്‍ഷനിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. 

പത്തനംതിട്ട രൂപതിയിലെ തണ്ണിക്കോട് ഇടവകാംഗമായ ഫാ. സന്തോഷ് നിലവില്‍ സഭയുടെ ജര്‍മ്മന്‍ കോ-ഓര്‍ഡിനേറ്ററാണ്. ബത്തേരി രൂപതയിലെ എരുമമുണ്ട ഇടവകാംഗമായ ഫാ. ലൂയിസ് പുത്തന്‍വീട് യു.കെ മിഷന്‍ കോ-ഓര്‍ഡിനേറ്ററുമാണ്.

Related Articles
Pope Leo intervention revives Padre Pio hospital

ലിയോ പാപ്പയുടെ അസാധാരണ ഇടപെടല്‍;വിശുദ്ധ പദ്രെ പിയോ സ്ഥാപിച്ച ആതുരസേവന കേന്ദ്രത്തിന് പുതുജീവന്‍

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ സാന്‍ ജിയോവാനി റൊട്ടോണ്ടോയില്‍ വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച വിഖ്യാതമായ ആതുരസേവന-കാരുണ്യ കേന്ദ്രമായ ‘ഹൗസ് ഫോര്‍ ദി റിലീഫ് ഓഫ് സഫറിംഗ്’ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ കമ്മീഷന് രൂപം നല്‍കി ലിയോ

Read More »
Jeevan Samrakshana Samithi prayer journey

പ്രാര്‍ത്ഥനാ യാത്രയുമായി ജീവന്‍ സംരക്ഷണ സമിതി

കൊല്ലം: കൊല്ലം രൂപതയിലെ സമുദായ ഭക്തസം ഘടനകളുടെ കൂട്ടായ്മയായ ജീവന്‍ സംരക്ഷണ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാര്‍ത്ഥനായാത്ര’ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം ബിഷപ് ഡോ. പോള്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.