
പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍
കൊച്ചി: വി.ഡി സതീശന്റെ നേതൃത്വത്തില്‍ സ്ഥാനമേറ്റ 13 -ാമത് കേരള മന്ത്രിസഭയ്ക്ക് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയാശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് മുന്നേറാനും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും








