ലഹരിവിരുദ്ധ പോരാട്ടത്തിന് ശക്തിപകരാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഗാര്‍ഡിയന്‍സ്

Malankara Orthodox Guardians anti-drug campaign

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന് ശക്തിപകരാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഗാര്‍ഡിയന്‍സ്. ഓര്‍ത്തഡോക്‌സ് സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചാരണവും ഗാര്‍ഡിയന്‍സ് സന്നദ്ധ സംഘടനയുടെ രൂപീകരണവും നടത്തി.

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തിരുവനന്തപുരം സ്റ്റുഡന്റ് സെന്ററില്‍ നടന്ന സമ്മേളനം എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. സഭയുടെ ലഹരി വിരുദ്ധ സമിതി അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ പോളീകാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. സജി മേക്കാട്ട്, ഫാ. മാത്യു നൈനാന്‍, ഫാ. സന്തോഷ് വി. ജോര്‍ജ്, ഫാ. ജോസ് എം. ഡാനിയേല്‍, അലക്‌സ് മണപ്പുറത്ത്, ഡോ. റോബിന്‍ പി മാത്യു, മാമച്ചന്‍ മുട്ടേല്‍, ഒ. അച്ചന്‍കുഞ്ഞ്, ജോണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
KLCA Anti-Drug Day observance

ലഹരി വിരുദ്ധ ദിനാചരണവുമായി കെഎല്‍സിഎ

കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസി യേഷന്റെ (കെഎല്‍സിഎ) നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കെഎപി ഒന്നാം ബറ്റാലിയന്‍ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.എ ആന്‍സന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെഎല്‍സിഎ

Read More »
Kala's Thoofan against drug abuse

ലഹരിയുടെ ഇരുളിനെതിരെ ഒരു അമ്മ കൊളുത്തിയ തിരിനാളം; ഇതു കലയുടെ ‘തൂഫാന്‍’

ലഹരിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടമായ തൂഫാന്‍ എറെ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തമായൊരു ‘തൂഫാന്’ തുടക്കംകുറിച്ചൊരു വനിത ആലപ്പുഴയിലെ അര്‍ത്തുങ്കലിലുണ്ട്. പഞ്ചായത്ത് ജീവനക്കാരിയായ കുഞ്ഞുമോള്‍ ബെന്നിയാണ് കുട്ടികളെ അണിനിരത്തി കലയുടെ സഹായത്തോടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.