സുവിശേഷയാത്രയിൽ അത്മായരുടെ പങ്കിനെ അടയാളപ്പെടുത്തി കൊഹിമ ബിഷപ്പ് ജെയിംസ് തോപ്പിലിന്റെ വാക്കുകൾ. ഫിയാത്ത് മിഷന്റെ പ്രവർത്തനശൈലി സഭയിൽ ഒരു പുതിയ ചരിത്രം കുറിക്കുന്ന വേറിട്ട സാക്ഷ്യമാണ്.

ഫിയാത്ത് മിഷന്റെ ആഫ്രിക്കന്‍ കോര്‍ഡിനേറ്ററായ അനി ജോസഫിന്റെ വിശേഷങ്ങള്‍
കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ മിഷന്‍ ശുശ്രൂഷകള്‍ ചെയ്യുന്ന അനി ജോസഫ് ഫിയാത്ത് മിഷന്റെ ആഫ്രിക്കന്‍ മിഷന്‍ ടീമിന്റെ കോര്‍ഡിനേറ്ററാണ്. 5 മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് കുടുംബസമേതം ആഫ്രിക്കയിലെത്തി മിഷന്‍ ശൂശ്രൂഷ ആരംഭിച്ച ഈ
