കേരള സഭയുടെ ഈ കാലഘട്ടത്തിലെ എല്ലാ സാധ്യതകളും മിഷന്‍പ്രദേശങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു: ഡല്‍ഹി, ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ് ഫിയാത്ത് മിഷന്റെ ജിജിഎം വേദിയില്‍വച്ച് ശാലോം ന്യൂസിനോട് സംസാരിക്കുന്നു.

എന്തുകൊണ്ടാണ് നിങ്ങൾ ഇത് ഞങ്ങളെ നേരത്തെ അറിയിക്കാതിരുന്നത്?
മിഷൻ രംഗത്തെ പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയരായ ഫാ. ഫ്രാൻസിസ് എലുവത്തിങ്കലും, ഫാ. രാജേഷ് എം.സി.ബി.എസും സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന് പുതിയ ദിശാബോധം നൽകുന്നു. ഇവരുടെ പ്രേഷിത തീക്ഷ്ണത ഒരേ ലക്ഷ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്:
