അരനൂറ്റാണ്ട് പിന്നിട്ട കെഎല്‍സിക്ക് കണ്ണൂരില്‍ സ്ഥാപിത ദിനാഘോഷം

KLC Kannur foundation day celebration 50 years

കണ്ണൂര്‍: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച  പ്രസ്ഥാനമാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനെന്ന് കണ്ണൂര്‍  രൂപത കെഎല്‍സിഎ ആദ്ധ്യാത്മിക ഉപദ്ദേഷ്ടാവ് ഫാ. ആന്‍സില്‍ പീറ്റര്‍.

ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ പതാക ഉയര്‍ത്തി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍ സിഎ) 55-ാമത് സ്ഥാപിത ദിനാഘോഷത്തിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ സ്ഥാപിത ദിനസന്ദേശം നല്‍കി. കത്തീഡ്രല്‍  രൂപത വൈസ് പ്രസിഡന്റ് റിനേഷ് ആന്റണി,  ഭാരവാഹികളായ സുരേഷ് ബാബു, ഷീജ ഗില്‍ബര്‍ട്ട്, ഷീബ അക്തര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
KCBC annual conference begins tomorrow

കെസിബിസിയുടെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 2-ന് രാവിലെ 10 ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്

Read More »
20,000 teachers granted legal recognition

20,000 അധ്യാപകര്‍ക്ക് നിയമനാംഗീകാരം; തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ചില ആശങ്കകള്‍ ബാക്കി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളില്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ചില ആശങ്കകള്‍ ബാക്കിയാകുന്നു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടായിരുന്നു നിയമനം ലഭിക്കാതെപോയത്. ഭിന്നശേഷിക്കാരായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.