നിരായുധീകരണവും ശാശ്വത സമാധാനവും – മാര്‍ച്ച് മാസത്തെ പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

Pope's prayer intention for March

വത്തിക്കാന്‍ സിറ്റി: നിരായുധീകരണത്തിനും ശാശ്വത സമാധാനത്തിനുമായി മാര്‍ച്ച് മാസത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ.  അമേരിക്കന്‍ ആക്രമണത്തെത്തുടര്‍ന്ന് ലോകവും മിഡില്‍ ഈസ്റ്റും സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തിലെ  പ്രാര്‍ഥനാനിയോഗത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു.

ആയുധനിര്‍മാര്‍ജ്ജനത്തിനും ശാശ്വത സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്യുന്ന വീഡിയോ ‘മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല’ 5-ന് പുറത്തിറക്കും.

Related Articles
Fr Santosh Koyikkal and Fr Louis Puthenveedu ordained Corepiscopos

ഫാ. സന്തോഷ് കോയിക്കലും ഫാ. ലൂയിസ് പുത്തന്‍വീടും കോറെപ്പിസ്‌കോപ്പമാര്‍

വത്തിക്കാന്‍ സിറ്റി: സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് കോറെപ്പിസ്‌കോപ്പമാര്‍ കൂടി. ഫാ. സന്തോഷ് കോയിക്കല്‍, ഫാ. ലൂയിസ് പുത്തന്‍വീട് എന്നിവരെ കോറെപ്പിസ്‌കോപ്പമാരായി മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍ ക്ലീമീസ് കാതോലിക്ക ബാവ

Read More »
Pope says Christians must be a refuge for the poor

ദൈവം ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുന്നു; ക്രൈസ്തവര്‍ ദരിദ്രര്‍ക്ക് അഭയമാകണമെന്ന് പാപ്പ

വത്തിക്കാന്‍ സിറ്റി:   ദൈവത്തില്‍ അഭയം കണ്ടെത്താന്‍ മാത്രമല്ല, മറിച്ച് ദരിദ്രര്‍ക്ക് അഭയകേന്ദ്രമായി മാറാനും  ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍മപ്പെടുത്തി  ലിയോ 14-ാമന്‍ പാപ്പയുടെ ദരിദ്രര്‍ക്കായുള്ള 10-ാമത് ആഗോളദിനാചരണ സന്ദേശം.  ദരിദ്രരോടുള്ള സമീപനത്തെ മുന്‍നിര്‍ത്തി

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.