പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള വംശീയ അധിക്ഷേപത്തെ അലപിച്ച് സിബിസിഐ

CBCI condemns racial abuse against girls

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാളവ്യനഗറില്‍ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടി കള്‍ക്ക് നേരെ നടന്ന വംശീയ അധിക്ഷേപത്തെയും അതിക്രമങ്ങളെയും ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) അപലപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിച്ചു ണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകത്തിന് ഇവ കളങ്കമാണെ ന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഈ സംഭവത്തില്‍ അതിവേഗം നടപടിയെടുത്ത ഡല്‍ഹി പോലീസിനെ മെത്രാന്‍ സമിതി അഭിനന്ദിച്ചു. വിവേചനമില്ലാതെ അന്തസോടെ ജീവിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. ഇത്തരം വിദ്വേഷ നടപടികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles
CBCI condolences seafarers ceasefire

നാവികരുടെ മരണത്തില്‍ അനുശോചിച്ചും അടിയന്തര വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചും സിബിസിഐ

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ തീരത്തും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സിബിസിഐയുടെ

Read More »
CBCI calls for prayers for peace in Middle East and Iran

മധ്യപൂര്‍വേഷ്യയിലും ഇറാനിലും സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥനകള്‍ക്ക് ആഹ്വാനം ചെയ്ത് ഭാരത കത്തോലിക്ക മെത്രാന്‍സമതി

ന്യൂഡല്‍ഹി:  മധ്യപൂര്‍വേഷ്യയിലും ഇറാനിലും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും യുദ്ധസമാനമായ സാഹചര്യങ്ങളിലും ആശങ്ക രേഖപ്പെടുത്തി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ഈ പ്രതിസന്ധി പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാ രാഷ്ട്രത്തലവന്മാരും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും അക്രമത്തിന്റെ പാത

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.