വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സമ്മേളനം നടത്തി

Vincent de Paul Society conference held

പുനലൂര്‍: പുനലൂര്‍ രൂപതയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സെന്‍ട്രല്‍ കൗണ്‍സില്‍ വാര്‍ഷിക സമ്മേളനം  പുനലൂര്‍ പിഎസ്എസ്എസ് ഹാളില്‍ നടന്നു.

പുനലൂര്‍ രൂപതാധ്യക്ഷന്‍  ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ യോഗം ഉദ്ഘാടനം ചെയ്തു. പുനലൂര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്  ലോറന്‍സ് ജോര്‍ജിന്റെ അധ്യക്ഷത വഹിച്ചു.

കൂടല്‍ സെന്റ് ജൂഡ് ഇടവക വികാരി  ഫാ. മൈക്കിള്‍ ബനഡിക്ട്, പുനലൂര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍സണ്‍ ജോസഫ്, സഹവികാരി ഫാ. ബിനോയി, പിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. വിനീത്, സിസ്റ്റര്‍ കവിത ഹെര്‍ബര്‍ട്ട്, സിസ്റ്റര്‍ ദയ മേരി ഫ്രാങ്ക്‌ളിന്‍, കൊട്ടാരക്കര ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് എസ്. ചാക്കോ, ചെറിയനാട് ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് കെ.എസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.