തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പ്രഥമ മദര്‍ ജനറല്‍ സിസ്റ്റര്‍ സ്റ്റെല്ലാ മരിയ അന്തരിച്ചു; ഓര്‍മ്മയായത് സെന്റ് തോമസ് കോളജിലെ മുന്‍ പ്രഫസര്‍

Sister Stella Maria Sacred Heart Congregation

പാലാ: തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പ്രഥമ മദര്‍ ജനറലും പാലാ സെന്റ് തോമസ് കോളജിലെ മുന്‍ ബോട്ടണി പ്രഫസറുമായിരുന്ന സിസ്റ്റര്‍ സ്റ്റെല്ലാ മരിയ (92) അന്തരിച്ചു. 

വെള്ളിയാഴ്ച (ജൂലൈ 10) വൈകുന്നേരം അഞ്ചിന് മൃതദേഹം പാലാ എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ കൊണ്ടുവരും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വിശുദ്ധ കുര്‍ബാനയോടെയാണ് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ വളര്‍ച്ചയില്‍ സിസ്റ്റര്‍ സ്റ്റെല്ലാ മരിയ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

Related Articles
Blessed Mar Ivanios memorial pilgrimage

ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങി

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങി. പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി-പെരുനാട് കുരിശുമല ദേവാലയത്തില്‍നിന്ന് ആരംഭിച്ചു.  പെരുനാട് ദേവാലയത്തില്‍ നടന്ന സമൂഹബലിക്ക് മലങ്കര കത്തോലിക്കാ സഭാ മേജര്‍

Read More »
Chaldean Patriarch election synod April

കല്‍ദായ പാത്രിയാര്‍ക്കീസ് തിരഞ്ഞെടുപ്പ്; നിര്‍ണായക സിനഡ് ഏപ്രിലില്‍

ബാഗ്ദാദ്/റോം: ലോകത്തിലെ ഏറ്റവും പുരാതന പൗരസ്ത്യ സഭകളിലൊന്നായ കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിനഡ് ഏപ്രിലില്‍ റോമില്‍ നടക്കും. കല്‍ദായ കത്തോലിക്ക സഭയുടെ തലവനായിരുന്ന കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ പ്രഥമന്റെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.