പ്രാർത്ഥന മാത്രമല്ല, ശാസ്ത്രവും വഴങ്ങും!

Sister Deepti Maria robotic fish microplastic

വിശ്വാസവും ശാസ്ത്രവും കൈകോർത്തപ്പോൾ! എ.സി കനാലിലെ മൈക്രോ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യാൻ സിസ്റ്റർ വികസിപ്പിച്ച ‘റോബോട്ടിക് ഫിഷ്’ മാതൃക സംസ്ഥാന-ദക്ഷിണേന്ത്യൻ ശാസ്ത്രമേളകളിൽ വലിയ അംഗീകാരങ്ങളാണ് നേടിയത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പ്രകൃതിദർശനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സിസ്റ്റർ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ, ആത്മീയ ബോധ്യങ്ങളും ആധുനിക ശാസ്ത്രവും എങ്ങനെ പരസ്പരപൂരകങ്ങളാകുന്നു എന്നതിന്‍റെ മികച്ച സാക്ഷ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.