സിസ്റ്റര്‍ മോളി ആട്ടുള്ളി കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ്

Sister Molly Attully KRLCC Vice President

കൊച്ചി: കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) വൈസ് പ്രസിഡന്റായി സിസ്റ്റര്‍ മോളി ആട്ടുള്ളി നിയമിതയായി. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ കാര്‍മലൈറ്റ് റിലീജിയസ് (സിസിആര്‍) സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലാണ് സിസ്റ്റര്‍.  

കൊച്ചിയില്‍ നടന്ന കെആര്‍എല്‍സിസിയുടെ സമ്മേളനത്തിലായിരുന്നു നിയമനം. 2023 മുതല്‍ സിസിആര്‍ സുപ്പീരിയര്‍ ജനറലായി പ്രവര്‍ത്തിച്ചു വരുന്ന സിസ്റ്റര്‍ മോളി നേരത്തെ ജനറല്‍ കൗണ്‍സിലറായും അസി. ജനറലായും സേവനം ചെയ്തിട്ടുണ്ട്.

Related Articles
KLC Kannur foundation day celebration 50 years

അരനൂറ്റാണ്ട് പിന്നിട്ട കെഎല്‍സിക്ക് കണ്ണൂരില്‍ സ്ഥാപിത ദിനാഘോഷം

കണ്ണൂര്‍: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച  പ്രസ്ഥാനമാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനെന്ന് കണ്ണൂര്‍  രൂപത കെഎല്‍സിഎ ആദ്ധ്യാത്മിക ഉപദ്ദേഷ്ടാവ് ഫാ. ആന്‍സില്‍ പീറ്റര്‍. ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി

Read More »
Kerala Conference of Major Superiors elects new leaders

കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന് പുതിയ സാരഥികള്‍

കൊച്ചി: കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംസ്) 55-ാമത് ജനറല്‍ ബോഡി മീറ്റിംഗ് എറണാകുളം, കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.  കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.