ലഹരിവിപത്തിനെതിരെ കേരളജനത ഒറ്റക്കെട്ടായി അണിചേരണം: മാര്‍ തോമസ് തറയില്‍

Mar Thomas Tharayil on drug menace

ചങ്ങനാശേരി: ലഹരിവിപത്തിനെതിരെ കേരളജനത ഒറ്റക്കെട്ടായി അണിചേരണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപത ആത്മതാ കേന്ദ്രം, കെസിബിസി മദ്യവിരുദ്ധസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചര ണവും ഒപ്പുശേഖരണവും ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.

ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് എല്ലാ സഹകരണവും നല്‍കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

വിനു ജോബ് എംഎല്‍എ, ആത്മതാ കേന്ദ്രം ഡയറക്ടര്‍ ഫാ.ജോസഫ് ചോരേട്ട് ചാമക്കാല, കത്തീഡ്രല്‍ വികാരി ഫാ.ജോസഫ് വാണിയപ്പുര യ്ക്കല്‍, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവ്യോ മാനാട്ട്, നഗരസഭാ ചെയര്‍മാന്‍ ജോമി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ഡിവൈഎസ്പി അഷാദ് എസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.ആര്‍.ആദര്‍ശ്, സെന്റ് ജോസഫ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയ് കെ.ജോര്‍ജ്, ഹെഡ്മി സ്ട്രസ് സീന ജോസഫ്, കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപതാ പ്രസിഡന്റ് റാംസെ മെതിക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Karnataka mobile phone ban students Kerala debate

കുട്ടികളില്‍നിന്ന് മൊബൈലുകള്‍ തിരിച്ചുവാങ്ങാനൊരുങ്ങി കര്‍ണാടക; കേരളവും തീരുമാനമെടുക്കേണ്ടേ? 

  മൊബൈലുകള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുവാന്‍ കഴിയില്ല. ലോകത്തില്‍ നടക്കുന്ന എന്തു സംഭവങ്ങളെക്കുറിച്ചും മൊബൈലുകള്‍ നമുക്ക് പറഞ്ഞുതരും. ഒരുവശത്ത് ഇത്രയും വലിയ സൗകര്യങ്ങള്‍ നല്‍കുമ്പോഴും മൊബൈലുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ചെറുതല്ല. അകലം കുറച്ചത്

Read More »
KLCA demands urgent government intervention for fishermen safety

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ; ഗവണ്‍മെന്റിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎല്‍സിഎ

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും നൂതന സാങ്കേതികവിദ്യ, വിപണന ശൃംഖല, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് ക്രിയാ ത്മകമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.