പരിസ്ഥിതി ദിനാചരണവുമായി കെസിവൈഎം

KCYM observes World Environment Day

നെയ്യാറ്റിന്‍കര: കെസിവൈഎം സംസ്ഥാന സമിതി യുടെ നേതൃത്വത്തില്‍ വെള്ളറട കര്‍മ്മലമാതാ കുരിശുമലയില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം ‘ഭൂമിക’ കാട്ടാക്കട എംഎല്‍എ എം.ആര്‍ ബൈജു ഉദ്ഘാടനം ചെയ്തു.

 കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍വാനോസ് മുഖ്യാഥിതി ആ യിരുന്നു. 

യുവജനങ്ങള്‍ പ്രകൃതിയുടെ കാവല്‍ക്കാര്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച സമ്മേള നത്തില്‍  കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരക്കല്‍ വിഷയാവതരണം നടത്തി. 

കെസിവൈഎം ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, കുരിശുമല റെക്ടര്‍ ഫാ. വിന്‍സെന്റ് കെ. പീറ്റര്‍, കെസിവൈഎം നെയ്യാറ്റിന്‍കര രൂപത അസി. ഡയറക്ടര്‍ ഫാ. ജിബിന്‍രാജ്, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി പൂപ്പന, സമിതി അംഗങ്ങളായ സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ജെന്‍സണ്‍ ആല്‍ബി, ജോയല്‍ ജോണ്‍ റോയ്, ധന്യ മോഹന്‍രാജ്, അരുണ്‍രാജ് സി.എസ്, ജോജി ടെന്നിസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
KCYM Jeevamritham project birds water initiative

പറവകള്‍ക്ക് ദാഹജലം നല്‍കുന്ന ജീവാമൃതം പദ്ധതിയുമായി കെസിവൈഎം

കൊച്ചി: വര്‍ദ്ധിച്ചുവരുന്ന വേനല്‍ച്ചൂടില്‍ ദാഹിച്ച് വലയുന്ന പക്ഷികള്‍ക്കായി വൃക്ഷശിഖരങ്ങളില്‍ മണ്‍ചട്ടികളില്‍ കുടിവെള്ളം കരുതുന്ന ‘ജീവാമൃതം’ പദ്ധതി കെസിവൈഎം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പള്ളുരുത്തി ബ്രദേഴ്‌സ് ഓഫ് കൊത്തലങ്കോ ആശ്രമത്തില്‍ നടന്ന സമ്മേളനത്തില്‍ കെസിവൈഎം

Read More »
Social media influencer preparing for priesthood

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വൈദികനാകാന്‍ തയാറെടുക്കുന്നു; മലയാളികള്‍ക്ക് സുപരിചിതനായ യുഎസ് യുവാവിന് പ്രചോദനമായി ജീസസ് യൂത്തും

കൊച്ചി: ഇന്‍സ്റ്റാഗ്രാമിലെ തനത് ശൈലിയിലുള്ള മലയാളം പറച്ചിലിലൂടെ ലക്ഷക്കണക്കിന് മലയാളി ഹൃദയങ്ങളില്‍ കുടിയേറിയ അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ക്രിസ്റ്റഫര്‍ (ക്രിസ്) സോഷ്യല്‍ മീഡിയയുടെ ലോകം ഉപേക്ഷിച്ച്  വൈദികനാകാന്‍ ഒരുങ്ങുന്നു. മരണത്തില്‍ നിന്ന് തന്നെ രക്ഷിച്ച യേശുവിനായി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.