പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് കളത്തിപ്പറമ്പില്‍

Archbishop Kalathiparambil congratulates new cabinet

കൊച്ചി: വി.ഡി സതീശന്റെ നേതൃത്വത്തില്‍  സ്ഥാനമേറ്റ 13 -ാമത് കേരള  മന്ത്രിസഭയ്ക്ക് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയാശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. 

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് മുന്നേറാനും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും ടീം യുഡിഫിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Related Articles
Cherthala Divine Mercy gathering devotees

ദൈവകരുണയുടെ സാഗരമായി ചേര്‍ത്തല; മഹാസംഗമം ഭക്തിസാന്ദ്രം

ചേര്‍ത്തല: കരുണയുടെ സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുത്ത ദൈവകരുണയുടെ പ്രേഷിതരുടെ മഹാസംഗമം ചേര്‍ത്തല, മായിത്തറ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ സമാപിച്ചു. വിശ്വാസവും ആത്മീയതയും ഒത്തുചേര്‍ന്ന ചടങ്ങുകള്‍ക്ക് ദൈവാലയവും സെന്റ്

Read More »
Fr Theophin beatification April 26

തിയോഫിനച്ചന്‍റെ  ധന്യപദവി പ്രഖ്യാപനം നാളെ (ഏപ്രില്‍ 26)

കൊച്ചി: ധന്യപദവിലെത്തുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ കപ്പൂച്ചിന്‍ വൈദികനായ ദൈവദാസന്‍ ഫാ. തിയോഫിന്‍റെ (തിയോഫിനച്ചന്‍) (Fr Theophin ) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും. കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്‍റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.