ജബല്‍പൂര്‍ ബോട്ട് അപകടം;  ദുഃഖം രേഖപ്പെടുത്തി കത്തോലിക്കാ സഭ

Jabalpur boat accident Catholic Church expresses condolences

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ ദാരുണമായ ക്രൂയിസ് അപകടത്തില്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ബര്‍ഗി ഡാം റിസര്‍വോയറില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സഭയുടെ പ്രതികരണം.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കാണാതായവര്‍ക്കായി പ്രാര്‍ത്ഥി ക്കുന്നതായും സഭ അറിയിച്ചു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിനോദസഞ്ചാര ബോട്ടുക ളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പരിശോധിക്കണമെന്ന് അധികാരികളോട് സിബിസിഐ ആവശ്യപ്പെട്ടു.

Related Articles
US bishops call for prayers after shooting event President attended

യുഎസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിലെ വെടിവയ്പ്പ്; പ്രാര്‍ത്ഥനാഹ്വാനവുമായി യുഎസ് മെത്രാന്‍സമിതി

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി. അക്രമം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്

Read More »
Cardinal explains synodality Mother Teresa poverty message

ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമോ? മദര്‍ തെരേസയെ ‘കൂട്ടുപിടിച്ച്’ ‘സിനഡാലിറ്റി’യെ ലളിതമായി വിശദീകരിക്കുന്നു കര്‍ദിനാള്‍

ബംഗളൂരു: ലോകത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയുമോ? നോബല്‍ പുരസ്‌കാരം നേടിയ മദര്‍ തെരേസയുടെ മുമ്പില്‍ ഉയിര്‍ന്ന ഒരു ചോദ്യമാണിത്. മലിനമായ സമുദ്രത്തില്‍ ഒരു തുള്ളി ശുദ്ധജലം ഒഴിക്കുക മാത്രമാണ് തന്റെ ദൗത്യമെന്നായിരുന്നു മദര്‍ തെരേസയുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.