ലോക സുവിശേഷീകരണത്തിനായി ഒരു എളിയ സമർപ്പണം

ക്രിസ്തുവിന്റെ ബലി ലോകം മുഴുവൻ അർപ്പിക്കപ്പെടാൻ വേണ്ടി മിഷനുകളിലേക്ക് എല്ലാ വർഷവും കാസയും പീലാസയും ഇവർ അയക്കുന്നു. ഒല്ലൂർ സ്വദേശികളായ ബിജുവും ജസ്റ്റിനുമാണ് ഈ സമർപ്പണത്തിന് നേതൃത്വം നൽകുന്നത്. ഈ വർഷം പതിനൊന്ന് വി. കുർബാന സെറ്റുകളാണ് അവർ വിവിധ മിഷനുകൾക്കായി നൽകിയത്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.