മിഷൻ പ്രവർത്തനങ്ങളുടെ കരുത്തും ആത്മീയ ചൈതന്യവും വിളിച്ചോതുന്ന അനുഭവങ്ങൾ പങ്കുവെച്ച് മാവേലിക്കര ഭദ്രാസന എമിരിറ്റസ് ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. ദശാബ്ദങ്ങൾ നീണ്ട തന്‍റെ ശുശ്രൂഷാ ജീവിതത്തിലെ ഹൃദയസ്പർശിയായ നിമിഷങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. സഭയുടെ ഭാവിയും മിഷൻ പ്രവർത്തനങ്ങളും ഇതിൽ പ്രധാന വിഷയമാകുന്നു.