മുണ്ടത്തിക്കോട് അപകടം; അനുശോചിച്ച് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

Mundathikkode accident Latin Catholic Bishops Council condolence

കൊച്ചി: തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ,14 പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്ത മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കേരളത്തിലെ ലത്തീന്‍ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

സ്‌ഫോടനത്തില്‍  മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനായും പ്രാര്‍ത്ഥിക്കുന്നുവെന്ന് കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.  

ഈ നഷ്ടവും വേദനയും കേരളം മുഴുവന്റേതുമാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉചിതമായ അന്വേഷണവും കര്‍ശനമായ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും ആര്‍ച്ചുബിഷപ് ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു.

Related Articles
Mathruvedi Gianna pilgrimage

ജിയന്ന തീര്‍ത്ഥാടനവുമായി മാതൃവേദി

കാഞ്ഞിരപ്പള്ളി: പുതുക്കിപ്പണിത ചോറ്റുപാറ വിശുദ്ധ ജിയന്ന ദൈവാലയത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ ജിയന്ന തീര്‍ത്ഥാടനം നടത്തി.  കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ.ജോസഫ് വെള്ളമറ്റം രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേലിന് പതാക

Read More »
Chevalier CL Jose 95 inspiring life

95 പിന്നിട്ടിട്ടും തിളക്കത്തോടെ  ഷെവ. സി.എല്‍ ജോസ്

തൃശൂര്‍: നാടകകൃത്ത്, സാഹിത്യകാരന്‍, സംഘാടകന്‍, നടന്‍ തുടങ്ങിയ നിലകളിലെല്ലാം ഏറെ ജനപ്രിയനായ സി.എല്‍ ജോസ് 95ന്റെ നിറവില്‍. സാംസ്‌കാരിക നായകന്മാര്‍ ഉള്‍പ്പെടെ ഒട്ടനവധി പേര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശംസകള്‍ അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തനവും നാടകരചനയും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.