ഹൗസ് ചലഞ്ച് പദ്ധതി; 220-ാമത് വീടിന്റെ ശിലാസ്ഥാപനം നടത്തി

House Challenge project 220th house foundation laid

കൊച്ചി: സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിയ ഹോപ്പ് സെന്ററിന്റെ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ  നിര്‍മ്മിക്കുന്ന 220 -ാമത്തെ വീടിന്റെ ശിലാസ്ഥാപനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു. മുണ്ടന്‍വേലി ഇടവക സഹവികാരി ഫാ.  ഫാബിന്‍  ശില ആശീര്‍വദിച്ചു. സുമനസുകളുടെ സഹകരണത്തോടെയാണ് വീടു നിര്‍മ്മിക്കുന്നത്. 

ചടങ്ങില്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജോസഫ് സുമീത്, സിസ്റ്റര്‍ മേരി എബ്രഹാം, ജോര്‍ജ് ജെയ്‌സണ്‍, ടി.എം റിഫാസ്, ഉദയരാജ് ചന്ദ്രന്‍, ലില്ലി പോള്‍, ജെപ്‌സി രതീഷ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Shanthibhavan Eats gas shortage relief

ഗ്യാസ് ക്ഷാമത്തില്‍ ആശ്വാസമായി ‘ശാന്തിഭവന്‍ ഈറ്റ്‌സ്’

തൃശൂര്‍: നാലു രൂപക്ക്  ഇഡ്ഡിലിയും അഞ്ച് രൂപക്ക് നൂല്‍പുട്ടും  ലഭിക്കുമെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതും എല്‍പിജി സിലിണ്ടര്‍ ലഭിക്കാതെ ഹോട്ടലുകളും ഹോസ്റ്റലുകളും പൂട്ടിത്തുടങ്ങിയ സാഹചര്യത്തില്‍. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇതു

Read More »
Gathering of charitable workers

ജീവകാരുണ്യപ്രവര്‍ത്തകരുടെ സംഗമം

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനാധികാരികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംഗമം കിഴക്കേകോട്ട ഫാമിലി അപ്പസതോലേറ്റ് സെന്ററില്‍ നടന്നു. ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം അതിരൂപതാസഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.